ഇവരെ ചങ്ങലയ്ക്കിട്ട് കൊണ്ടുപോയതാണോ? സ്വന്തം ഇഷ്ടപ്രകാരം പോയിട്ട് MeToo പറയുന്നവരെ ഞാൻ ശക്തമായി എതിർക്കും: പ്രിയങ്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇവരെ ചങ്ങലയ്‌ക്കിട്ട് കൊണ്ടുപോയതാണോ? സ്വന്തം ഇഷ്ടപ്രകാരം പോയിട്ട് MeToo പറയുന്നവരെ ഞാൻ ശക്തമായി എതിർക്കും: പ്രിയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 04:27 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് പ്രിയങ്ക. കുറച്ച് നാളുകളായി പ്രിയങ്ക സിനിമയിലും സീരിയലിലും സജീവമായിരുന്നില്ല. അഭിനയ രം​ഗത്ത് വീണ്ടും സജീവമാകാനൊരുങ്ങുന്ന പ്രിയങ്കയുടെ ഒരു അഭിമുഖമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സിനിമാ മേഖലയിൽ ഇടക്കാലത്ത് വൻ ചർച്ചാ വിഷയമായ മീടു ആരോപണങ്ങളെ കുറിച്ചും ഡബ്യൂസിസിയെക്കുറിച്ചുമാണ് നടി പറയുന്നത്. സ്വന്ത ഇഷ്ടപ്രകാരം എല്ലാം ചെയ്തിട്ട് ഒടുവിൽ മീടു ആരോപണം എന്ന് പറയുന്നത് തെറ്റാണെന്നാണ് നടി പറയുന്നത്. ആരും ആരെയും ചങ്ങലക്കിട്ട് വലിച്ച് കൊണ്ട് പോയതല്ലലോ എന്നും നടി ചോദിക്കുന്നുണ്ട്.

‘നമ്മൾ നമ്മുടെ കാര്യം ശ്രദ്ധിക്കുക. അതു കഴിഞ്ഞിട്ട് പറഞ്ഞു നടക്കുന്നത് തെറ്റാണ്. ചെയ്ത് പോയിട്ട് പിന്നീട് മീടു ആരോപണവുമായി വരുന്നതിനെ ഞാൻ ശക്തമായി എതിർക്കും. നമ്മൾ പോയിട്ട് പിന്നീട് എന്തിനാണ് അവരെ കരിവാരി തേക്കുന്നത്. അതിനെക്കാളും പോകാതെ ഇരിക്കുന്നതല്ലേ നല്ലത്. പല പ്രശ്നങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ആരെങ്കിലും ഇവരെ ചങ്ങലക്കിട്ട് കൊണ്ട് പോകുകയോ കെട്ടിവലിച്ച് കൊണ്ടു പോകുകയോ ചെയ്തതാണോ?

സ്വന്തം ഇഷ്ടപ്രകാരം അവരോടൊപ്പം പോയി പടം ചെയ്തു, ഇഷ്ടം പോലെ കറങ്ങി നടന്നു. പിന്നെ ഒരു സുപ്രഭാതത്തിൽ നീ അങ്ങനെ ചെയ്തില്ലയോ എന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. പോയിട്ടല്ലേ, ഇങ്ങനെയൊക്കെ സംഭവിച്ചത്.

ഇവർക്കൊക്കെ വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ വന്ന ആളാണ് ഞാൻ. എനിക്ക് സിനിമയിൽ നിന്നും കയ്പേറിയ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഡബ്യൂസിസിക്ക് അവരുടെതായ കാര്യങ്ങളുണ്ട്. അവര്‍ക്ക് അവരുടെ അവകാശം വേണ്ടിവരും അതിന് അവര്‍ ശ്രമിക്കട്ടെ. അമ്മ-ഡബ്ല്യൂസിസി ഫൈറ്റ് ഫൈറ്റ് കാരണമാണോ എന്ന് അറിയില്ല. ഡബ്ല്യൂസിസിയിലെ അംഗങ്ങൾക്ക് ഇപ്പോൾ സിനിമയില്ല അത് വളരെ ദു:ഖമുണ്ടാക്കുന്ന കാര്യമാണ്.’- പ്രിയങ്ക പറഞ്ഞു.

Tags: MetooWCCSUBACTRESS PRIYANKA
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies