പ്രതിസന്ധികൾക്ക് മുന്നിൽ ആടിയുലഞ്ഞ ഭാരതമല്ല ഇത്; ഇന്ന് ഇന്ത്യയുടെ പക്കൽ എന്തിനും പരിഹാരമുണ്ട്, നിലപാടുകളുണ്ട്: എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിസന്ധികൾക്ക് മുന്നിൽ ആടിയുലഞ്ഞ ഭാരതമല്ല ഇത്; ഇന്ന് ഇന്ത്യയുടെ പക്കൽ എന്തിനും പരിഹാരമുണ്ട്, നിലപാടുകളുണ്ട്: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളത്തലത്തിലുള്ള ഭാരതത്തിനുള്ള പ്രതിഛായ മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഏത് പ്രശ്‌നത്തിനും ഭാരതത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും എസ്. ജയശങ്കർ പറഞ്ഞു. 2023ലെ എക്കണോമിക് ടൈംസ് അവാർഡ് ഫോർ കോർപ്പറേറ്റ് എക്‌സല്ലൻസിൽ ‘റീഫോമർ ഓഫ് ദ ഇയർ’ പുരസ്‌കാരം ലഭിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു ഇന്ത്യയെയാണ് ലോകം കാണുന്നത്. ഏതൊരു പ്രതിസന്ധിക്കും ഇന്ന് ഇന്ത്യയുടെ പക്കൽ പരിഹാരമുണ്ട്, സ്വന്തമായ അഭിപ്രായവും നിലപാടുകളുമുണ്ട്. ദേശസുരക്ഷയുടെ കാര്യത്തിലോ, ഊർജ്ജങ്ങളുടെ ഉത്പാദനത്തിലോ, വ്യവസായ രംഗങ്ങളോ അങ്ങനെ ഏത് കാര്യമെടുത്താലും അതിൽ ഇന്ത്യയ്‌ക്കായി ഒരു നിലപാടുണ്ട്. ഇക്കാര്യങ്ങളിലൊക്കെയും ഇന്ത്യയ്‌ക്ക് പരിഹാരവും കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഭാരത്തിലുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. അതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു”.- എസ്. ജയങ്കർ പറഞ്ഞു.

കൊറോണ മഹാമാരിയുടെ കാലത്തിൽ പോലും ഇന്ത്യയ്‌ക്ക് ആ പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞു. ഭാരതത്തിൽ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകൾ അയച്ചിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഓപ്പറേഷൻ ഗംഗ, ഓപ്പറേഷൻ അജയ്, കാവേരി തുടങ്ങിയ ദൗത്യങ്ങളിലൂടെ ഭാരതത്തിലേക്കെത്തിച്ചത് ലോകം ഇതിനോടകം കണ്ടതാണ്. യുദ്ധ സമയങ്ങളിൽ പോലും ഇന്ത്യയുടെ അഭിപ്രായങ്ങളും ഇടപെടലുകളും ലോകനേതാക്കൾ അറിയാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള മികച്ച മാറ്റങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നതെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.

Tags: S JayashanakarET Awards
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies