കരിവാളിപ്പിനെ അകറ്റാൻ സൺസ്ക്രീൻ മാത്രം മതിയോ? സൂര്യന്റെ രശ്മികളെ പ്രതിരോധിക്കാൻ ഇവ കൂടി ശീലമാക്കാം..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

കരിവാളിപ്പിനെ അകറ്റാൻ സൺസ്ക്രീൻ മാത്രം മതിയോ? സൂര്യന്റെ രശ്മികളെ പ്രതിരോധിക്കാൻ ഇവ കൂടി ശീലമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

വേനൽക്കാലമായാൽ പിന്നെ സൗന്ദര്യബോധമുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കരുവാളിപ്പ് അഥവാ സൺ ടാൻ. ഇതിനായി സൺസ്ക്രീൻ എന്ന പ്രതിരോധവല തീർക്കുന്നവരാണെങ്കിലും പലപ്പോഴും കരുവാളിപ്പ് ഏൽക്കാറുണ്ട്. എന്നാൽ ചില പഴങ്ങളിലൂടെ സൺ ടാനിനെ ചെറുത്ത് നിൽക്കാമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. അവയിൽ ചിലത് ഇതാ..

സിട്രസ് പഴങ്ങൾ


‌ചർമ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നവയാണ് വിറ്റാമിൻ സി. സൂര്യന്റെ ഹാനികരമായ രശ്മികളിൽ നിന്ന് ചർ‌മത്തെ സംരക്ഷിക്കുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു. ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി, ബ്ലൂബെറി, കിവി, മധുര നാരങ്ങ തുടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ സിയുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും ഉറവിടങ്ങളാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

മാതളനാരങ്ങ

സൺസ്ക്രീൻ ചർമ്മത്തെ സംരക്ഷിക്കുന്നത് പോലെയാണ് മാതളനാരങ്ങ സംരക്ഷിക്കുന്നത്. ഫ്രീ റാഡിക്കലുകളെ അകറ്റി നിർത്താനും ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന എലാജിക് ആസിഡ്, ആന്തോസയാനിനുകൾ, ടാന്നിൻസ് എന്നിവ മാതാളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങ്

ചർമ്മത്തിനേൽക്കുന്ന ക്ഷതങ്ങളെ അകറ്റി നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിവുള്ളവയാണ് മധുരക്കിഴങ്ങ്. ഇതിലടങ്ങിയിട്ടുള്ള അന്നജവും ബീറ്റാ കരോട്ടിനുമാണ് ഇതിന് സ​ഹായിക്കുന്നത്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കാനും ഇതിന് സാധിക്കുന്നു. ശരീരത്തിലെ ചുളിവുകളും നേർത്ത വരകളും മാറ്റി, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റി യുവത്വപൂർണമായ ചർമ്മം നൽകാനും മധുരക്കിഴങ്ങിന് കഴിയുന്നു.

കോളിഫ്ളവർ

‌അൾട്രാവയലറ്റ് വികിരണത്തെ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്ന ഹിസ്റ്റിഡിൻ കോളിഫ്ളവറിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

തണ്ണിമത്തൻ

ജലാംശം നിലനിർത്താൻ മികച്ച പഴമാണ് തണ്ണിമത്തൻ. വേനൽക്കാലത്തും മികച്ച ചർമ്മം ലഭിക്കുന്നതിന് തണ്ണിമത്തൻ കഴിക്കാം. ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തെ തണുപ്പിക്കാനും മൃദുവും തിളക്കമാർന്നതുമായ ചർമ്മത്തിനും തണ്ണിമത്തൻ ശീലമാക്കാം.

കാരറ്റ്

ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. സൂര്യാഘാതത്തിൽ നിന്ന് സംരക്ഷണമേർപ്പെടുത്താനും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും മുഖത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു.

നട്സ്

സൂര്യാതാപത്തിൽ‌ നിന്നും സംരക്ഷണമേർപ്പെടുത്തുന്നതിനും ചർമമത്തിന് ​​ഗുണങ്ങൾ നൽകാനും നട്സ് സഹായിക്കുന്നു. സൂര്യന്റെ ചൂടിനെ പ്രതിരോധിക്കാനും സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ‌ ശീലമാക്കുന്നതിനൊപ്പം സൺസ്ക്രീൻ ഉപയോ​ഗിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Tags: foodsSUBSUN TAN
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies