സ്റ്റൗവിലും ഇൻഡക്ഷൻ കുക്കറിലും ഭക്ഷണക്കറകൾ പറ്റിയിരിക്കുന്നുണ്ടോ? എളുപ്പത്തിൽ വൃത്തിയാക്കാൻ ചില വിദ്യകൾ ഇതാ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

സ്റ്റൗവിലും ഇൻഡക്ഷൻ കുക്കറിലും ഭക്ഷണക്കറകൾ പറ്റിയിരിക്കുന്നുണ്ടോ? എളുപ്പത്തിൽ വൃത്തിയാക്കാൻ ചില വിദ്യകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

ഗ്യാസ് സ്റ്റൗവും ഇൻഡക്ഷൻ കുക്കറുകളും അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളാണ്. ഇവ രണ്ടും ഉപയോഗിക്കാതെ പാചകം ചെയ്യുന്ന കാര്യം ഇന്നത്തെ തലമുറയ്‌ക്ക് ആലോചിക്കാൻ കൂടി സാധിക്കില്ല. എന്നാൽ പാചകത്തിന് ശേഷം സ്റ്റൗ വൃത്തിക്കേടായി കിടക്കുന്നത് പലരെയും മടുപ്പിക്കുന്ന കാര്യമാണ്. സ്റ്റവുകൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട. ഈ നുറുങ്ങുവിദ്യകൾ പരീക്ഷിക്കാം.

സ്റ്റവിൽ നിന്നും ബർണർ ഊരി മാറ്റിവയ്‌ക്കുക. ഇതിന് ശേഷം ഗ്രേറ്റുകളും പ്ലേറ്റുകളും സോപ്പ് ലിക്വിഡ് ചേർത്ത ചെറുചൂടുവെള്ളത്തിൽ മുക്കി വയ്‌ക്കുക. കുറച്ചു നേരത്തിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി കൊടുക്കുക. സ്റ്റൗവിലുള്ള അഴുക്കുകൾ നീക്കം ചെയ്യുന്നതിനായി ചെറു ചൂടുവെള്ളത്തിൽ അൽപം ബേക്കിംഗ് സോഡയും സോപ്പും കലർത്തിയ ശേഷം ബ്രഷോ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കാം. ലോഹവസ്തുക്കൾ കൊണ്ട് സ്റ്റൗവിൽ ചുരണ്ടുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ഇലക്ട്രിക് ഗ്ലാസ് കുക്ക്‌ടോപ്പറുകൾ വൃത്തിയാക്കുമ്പോൾ ഉപരിതലം ചൂട് മാറിയതിന് ശേഷം മാത്രം വൃത്തിയാക്കുക. നനഞ്ഞ തുണി ഉപയോഗിച്ച് ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാം. പഴക്കം ചെന്ന ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ അതിലേക്ക് അൽപം ബേക്കിംഗ് സോഡയും നാരങ്ങാ നീരോ അല്ലെങ്കിൽ ലിക്വിഡ് ഡിഷ് വാഷോ ഒഴിച്ച് അല്പനേരം വയ്‌ക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരയ്‌ക്കുക. തുടർന്ന് നനവുള്ള തുണി ഉപയോഗിച്ച് ഉപരിതലം തുടക്കാം.

Tags: CLEANINGSUBStove
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies