ഭ​ഗവാനെ പിടിക്കപ്പെടല്ലേ...! കവർച്ചയ്ക്ക് മുൻപ് മനമുരുകി പ്രാർത്ഥന; എന്നാൽ സിസിടിവി കേട്ടില്ല; വൈറൽ കള്ളൻ കുടുങ്ങി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഭ​ഗവാനെ പിടിക്കപ്പെടല്ലേ…! കവർച്ചയ്‌ക്ക് മുൻപ് മനമുരുകി പ്രാർത്ഥന; എന്നാൽ സിസിടിവി കേട്ടില്ല; വൈറൽ കള്ളൻ കുടുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

ക്ഷേത്രത്തിലെ മോഷണത്തിന് മുൻപും ശേഷവും പ്രാർത്ഥന നടത്തുന്ന കള്ളൻ സിസിടിയിവിയിൽ കുടുങ്ങി. രാജസ്ഥാനിലെ ആൽവാറിലെ ക്ഷേത്രത്തിലെ മോഷണത്തിന് പിന്നാലെയാണ് മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങിയത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമാക്കുന്ന ​ഗോപേഷ് ആണ് പോലീസ് പിടിയിലായത്.

ആദർശ് ന​ഗർ ഏരിയിലെ ശനിയാഴ്ച രാവിലെയാണ് മോഷണം നടന്നത്. കാണിക്ക കുത്തിപ്പൊളിച്ച്  പണം മോഷ്ടിക്കുന്ന ഇയാൾ ഇതിന് മുൻപും ശേഷവും ക്ഷേത്രത്തിലെ മണിമുഴക്കി വിഗ്രഹത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ ഇയാൾ മുത്തുക്കുടയും വെള്ളി ആഭരണങ്ങളും പണവും കവർന്നു. ഫ്രണ്ട്സ് കോളനിക്ക് സമീപമുള്ള ക്ഷേത്രത്തിലും സമാന രീതിയിലുള്ള മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

വീഡിയോ വൈറലായതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് പിന്നാലെ പ്രതി നടത്തിയ മോഷണങ്ങളെല്ലാം വെളിപ്പെടുത്തി. പൂജാരിമാർ ക്ഷേത്രത്തിൽ നിന്ന് പോകുന്നതുവരെ കാത്തിരുന്ന ശേഷമാണ് ഇയാൾ മോഷണം നടത്തുന്നത്. പോലീസ് ഇയാളുടെ പഴയ കേസുകൾ തപ്പിയെടുക്കുകയാണ്.

A man from #Rajasthan‘s #Alwar was caught on CCTV breaking into a temple and offering prayers before stealing money and other valuable items. The man has been identified as #GopeshSharma (37) and he allegedly only targets temples.

The CCTV footage taken on Saturday morning… pic.twitter.com/saJW8HKwSN

— Hate Detector 🔍 (@HateDetectors) March 18, 2024

“>

 

Tags: caughtAlwar mandonationMoneycamerastealing
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies