മൂന്നര കോടി വിലമതിക്കുന്ന വജ്രം മോഷണം പോയി ; പ്രതികളെ പിടികൂടി പോലീസ്
മുംബൈ: വജ്ര വ്യാപാരിയിൽ നിന്നും മൂന്നര കോടി രൂപ വിലമതിക്കുന്ന വജ്രം മോഷ്ടിച്ച കേസിൽ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വ്യാപാര സ്ഥാപനത്തിൽ ...
മുംബൈ: വജ്ര വ്യാപാരിയിൽ നിന്നും മൂന്നര കോടി രൂപ വിലമതിക്കുന്ന വജ്രം മോഷ്ടിച്ച കേസിൽ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വ്യാപാര സ്ഥാപനത്തിൽ ...
ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെ മലപ്പുറത്ത് പെരിന്തൽമണ്ണയിൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മാലമോഷണക്കേസുകളിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ ...
കൊച്ചി : കൊച്ചിയുടെ നഗര പ്രദേശങ്ങളിലൂടെ രാത്രി കാലങ്ങളിൽ തനിച്ച് യാത്ര ചെയ്തവർക്ക് ഒരുപക്ഷെ വളരെ മോശം അവസ്ഥ ഉണ്ടായിട്ടുണ്ടാകാൻ സാധ്യത ഉണ്ട് . എറണാകുളം കെ ...
പാലക്കാട്: ഹൈവേ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന 13 അംഗ സംഘം പിടിയിൽ. പാലക്കാട് ചിറ്റൂർ പോലീസാണ് മാഫിയാ സംഘത്തെ പിടികൂടിയത്. തൃശൂർ, എറണാകുളം സ്വദേശികളാണ് ഇവർ. ഒരു ...
ചെന്നൈ : തമിഴ്നാട്ടിൽ മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി. 2020 ൽ കൊറോണ മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ ആരംഭിച്ചത് മുതൽ 600 ഓളം മൊബൈൽ ടവറുകളാണ് ...
പൂനെ: മോഷണശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് മെഷീനും അതിനുള്ളിലുണ്ടായിരുന്ന പണവും കത്തി നശിച്ചു. പൂനെയ്ക്ക് സമീപം കുടൽവാഡിയിൽ ചിക്കലി റോഡിലുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ മെഷീനാണ് കത്തി നശിച്ചത്. ഈ ...
പൽഘർ: യൂട്യൂബിൽ വീഡിയോ കണ്ട് മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ. 38കാരനായ ദിൽഷദ് ഫായിസ് ഷെയ്ഖ് ആണ് പിടിയിലായത്. വീട് കുത്തിത്തുറന്ന് പണവും 9.75 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് ...
തിരുവനന്തപുരം: തലസ്ഥാനത്ത് വെങ്ങാനൂരിലും പരിസര പ്രദേശങ്ങളിലും കുട്ടിക്കള്ളന്മാർ വിലസുന്നു. പട്ടാപ്പകൽ പോലും പ്രദേശത്ത് വ്യാപകമായി മോഷണം പെരുകുന്നതായി പരാതി ഉയർന്നിരുന്നു. കുട്ടിക്കള്ളന്മാർ ഇവിടെ ഒരു വീട്ടിൽ നിന്നും ...
ഗുരുവായൂർ: സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു. രണ്ട് ലക്ഷം രൂപയും മോഷണം പോയി. സ്വർണ്ണവ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഗുരുവായൂർ ...
കൊച്ചി: ആളില്ലാത്ത വീടുകളിൽ നിന്ന് സ്വർണ്ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകൾ പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നും 25 ലക്ഷത്തോളം ...
കോഴിക്കോട്: മൂന്ന് ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കും 20 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ...
കോട്ടയം: ബന്ധുവാണെന്ന് പറഞ്ഞ് മരണവീട്ടിലെത്തിയ ആള് പണം മോഷ്ടിച്ച് കടന്നതായി പരാതി. കോട്ടയം കോതനല്ലൂരാണ് സംഭവം. കോതനല്ലൂര്‍ സ്വദേശി ബേബിയുടെ അമ്മ മേരിയുടെ സംസ്കാരചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മോഷണം. ...
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബസ് സ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. കോളേജ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം ധരിച്ചെത്തിയ യുവതിയാണ് മോഷണം നടത്തിയത്. 21,000 രൂപയോളം യുവതി മോഷ്ടിച്ചിട്ടുണ്ട്. സിസിടിവി ...
മലപ്പുറം: ആഡംബര വാഹനങ്ങളിലെത്തി കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ് പോലീസ് വലയിലായി. മഞ്ചേരി പോലീസിന്റെ ഉറക്കം കെടുത്തിയ തൃശ്ശൂർ അണ്ടത്തോട് ചെറായി തൊട്ടുങ്ങൽ ഷജീറിനെയാണ് നിരവധി നാളത്തെ ...
കലൂര്‍: എറണാകുളത്ത് വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവര്‍ന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്നും പിടികൂടി. കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ ബീഹാര്‍ സ്വദേശിയായ ...
കറുകച്ചാൽ: ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേർന്ന് മർദ്ദിച്ചു. സംഭവത്തിൽ താഴത്തുവടകര ...
കാഞ്ഞങ്ങാട്: കാസർകോട് ജ്വല്ലറിയിൽ നിന്നും വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ.കർണാടക സ്വദേശി ഇമ്രാൻ ഷാഫിയാണ് അറസ്റ്റിലായത്. 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. കർണാടകയിൽ ...
കോട്ടയം: കോട്ടയത്ത് ഗ്ലൗസ് അടക്കം ഉപയോഗിച്ച് അതിവിദഗ്ധമായ രീതിയിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി.തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവാണ് പിടിയിലായത്.വിവിധ ജില്ലകളിലായി ഇരുപതിലധികം ...
ചാലക്കുടി: ജ്വല്ലറിയിൽ നാല് കോടി രൂപയുടെ വൻ കവർച്ച നടത്തിയ പ്രതികൾ കുറ്റക്കാർ.15 കിലോ സ്വർണം അടക്കം 4 കോടി രൂപയുടെ കവർച്ചയായിരുന്നു നടത്തിയത്. 2018ലാണ് കേസിന് ...
തിരുവനന്തപുരം: ട്രെയിനിൽ യാത്രക്കാരെ മയക്കി കിടത്തി കവർച്ച നടത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ സുബൈർ(47), ഷൗക്കത്തലി(49), കയാം(49) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പോലീസ് ...
ന്യൂഡൽഹി: ഡൽഹിയിൽ സ്വർണ്ണം പണവും കവർന്ന കേസിൽ നാല് പേർ പിടിയിൽ. തലസ്ഥാന നഗരമായ മൗര്യ എൻക്ലേവിലാണ് സംഭവം നടന്നത്. 50 ലക്ഷത്തിന്റെ സ്വർണ്ണവും 45,400 രൂപയുമാണ് ...
കൊല്ലം: കൊല്ലം കുണ്ടറയിൽ വൻ കവർച്ച. മുഖം മൂടിധരിച്ചെത്തിയ സംഘം വീട്ടുകാരെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. 19 പവൻ സ്വർണവും രണ്ട് ലക്ഷത്തോളം രൂപയും ആണ് ...
പാലക്കാട് : ലക്കിടിയിൽ വീട്ടുടമയെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് മോഷണം. ലക്കിടി തിരുത്തിന്മേൽ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അരപ്പവൻ സ്വർണവും ഹുണ്ടികയിൽ സൂക്ഷിച്ചിരുന്ന 2000 ...
ചെയ്യുന്ന പ്രവര്‍ത്തി അല്പം ബുദ്ധിമുട്ടുളളതാണെങ്കില് ആരായാലും ഒന്നു ക്ഷീണിച്ചു പോകും. ഒപ്പം ഒന്നു മയങ്ങണമെന്നും തോന്നും. ഇവിടെയും ഇത്രയേ സഭവിച്ചുള്ളൂ... പക്ഷേ സംഭവം പാളി പോയി എന്നു ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies