വീണ്ടും കൈയ്യടിച്ച് രാജ്യം;ദേശീയപാതയിലെ എയർ സ്ട്രിപ്പിൽ വിജയകരമായി വിമാനങ്ങൾ ലാൻഡ് ചെയ്യിപ്പിച്ച് വ്യോമസേന
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും കൈയ്യടിച്ച് രാജ്യം;ദേശീയപാതയിലെ എയർ സ്ട്രിപ്പിൽ വിജയകരമായി വിമാനങ്ങൾ ലാൻഡ് ചെയ്യിപ്പിച്ച് വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 02:18 pm IST
FacebookTwitterWhatsAppTelegram

ഹൈദരബാദ്: ആന്ധ്രയിലെ ദേശീയപാത-16ൽ വിമാനങ്ങൾ ലാൻഡ് ചെയ്ത് ഭാരതീയ വ്യോമസേന. ദേശീയപാതയിൽ  നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിലാണ് (ELF) യുദ്ധ- ഗതാഗത വിമാനങ്ങൾ പറന്നിറങ്ങിയത്. അടിയന്തര ലാൻഡിങ് പരീക്ഷണത്തിന്റെ ഭാ​ഗമായാണ് ഇത്തരം നീക്കം നടത്തിയത്.

ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ അദ്ദങ്കിക്ക് സമീപം ദേശീയപാത 16-ൽ സുഖോയ്, ഹോക്ക് യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ലാൻഡ് ചെയ്യുകയും പറന്നുയരുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു .

4.1 കിലോമീറ്റർ നീളവും 33 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് എയർസ്ട്രിപ്പ് വ്യോമസേനയുടെ നിബന്ധനകൾക്ക് അനുസരിച്ച് നാഷണൽ ഹൈവേ അതോറിറ്റിയാണ് നിർമ്മിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെയും ദേശീയപാതയുടെ ഭാഗമായി എയർസ്ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്.

#IndianArmedForces #CapabilityBuilding
Elevating preparedness, inspiring excellence !
On 18 March 2024, @IAF_MCC fighter & transport aircraft carried out operations on an Emergency Landing Facility (ELF) airstrip on National Highway 16 near Addanki in Bapatla district. @EAC_IAF pic.twitter.com/bHytRC21Rw

— PRO Shillong, Ministry of Defence (@proshillong) March 19, 2024

പ്രകൃതിദുരന്തങ്ങളിൽ മാനുഷിക സഹായം എത്തിക്കൽ, വിദൂര പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം തുടങ്ങി വിവിധ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ് ദേശീയപാതയുടെ ഭാ​ഗമായി എമർജൻസി ലാൻഡിംഗ് ഫെസിലിറ്റികൾ ഒരുക്കുന്നത്. വ്യോമസേനയും ​ഗതാ​ഗത മന്ത്രാലയവും സംയുക്തമായാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.

 

Tags: IAFemergency landing
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies