ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കാൻ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് തായ്ലൻഡ് പ്രതിനിധി; ചരിത്രപരമായ നീക്കമെന്ന് പ്രശംസ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കാൻ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് തായ്ലൻഡ് പ്രതിനിധി; ചരിത്രപരമായ നീക്കമെന്ന് പ്രശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 06:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പുകൾ തായ്‌ലൻഡിൽ പ്രദർശിപ്പിക്കാൻ അനുവദിച്ചതിന് കേന്ദ്രസർക്കാരിനെ നന്ദി അറിയിച്ച് തായ്ലൻഡ് അംബാസിഡർ പട്ടരത് ഹോങ്ടോംഗ്. ഈ നീക്കം തങ്ങളുടെ വേരുകൾ തേടി ഇന്ത്യ സന്ദർശിക്കാൻ തായ്‌ലൻഡുകാരെ പ്രേരിപ്പിക്കുമെന്നും പട്ടരത് പറയുന്നു. പ്രദർശനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച പട്ടരത്, തായ്‌ലൻഡും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും ചൂണ്ടിക്കാട്ടി. തായ്‌ലൻഡിലെ നാല് നഗരങ്ങളിലായി 25 ദിവസത്തോളം നീണ്ടു നിന്ന പ്രദർശനമാണ് ഒരുക്കിയിരുന്നത്.

” ബുദ്ധമത വിശ്വാസികൾക്കും തായ്‌ലൻഡ് പൗരന്മാർക്കും ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കിയതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുകയാണ്. ചരിത്രപരമായ നിമിഷമാണിത്. ഇത്തരമൊരു നീക്കം ഉണ്ടായതിലൂടെ കൂടുതൽ ആളുകൾ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലേയും ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസരമാണിത്. 2000 വർഷത്തിലധികം പഴക്കമുള്ള ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും” പട്ടരത് പറയുന്നു.

ബുദ്ധ ഭഗവാന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അരഹന്ത് സരിപുത്തന്റേയും മഹാ മൊഗല്ലനയുടേയും തിരുശേഷിപ്പുകൾ കഴിഞ്ഞ ദിവസമാണ് തായ്‌ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. തായ്‌ലൻഡിൽ നിന്നും പ്രത്യേക വിമാനം വഴിയാണ് ഡൽഹിയിലെത്തിച്ചത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, വിവിധ ബുദ്ധമതമേലദ്ധ്യക്ഷന്മാർ എന്നിവർ ചേർന്നാണ് തിരുശേഷിപ്പുകൾ ഏറ്റുവാങ്ങിയത്.

തായ്‌ലൻഡിൽ നടന്ന പ്രദർശനത്തിൽ നാൽപ്പത് ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായി ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ഡയറക്ടർ ജനറൽ അഭിജിത്ത് ഹാൽഡർ പറഞ്ഞു. പ്രദർശനത്തിന്റെ ആദ്യ പത്ത് ദിവസം തന്നെ പത്ത് ലക്ഷത്തോളം പേരാണ് പ്രദർശന നഗരിയിൽ എത്തിയത്. ബുദ്ധമത വിശ്വാസികൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്തി. ബുദ്ധമതം ഇന്നും വളരെ പ്രസക്തമാണെന്ന് തെളിയിക്കുന്ന അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും” അഭിജിത്ത് പറയുന്നു.

 

Tags: ThailandFEATURED2sri budhasacred relics
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies