ഷൂട്ടിം​ഗ് പോലും തീർന്നില്ല, കാന്താരയുടെ ഒടിടി അവകാശം സ്വന്തമാക്കി വമ്പന്മാർ; വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ടിം​ഗ് പോലും തീർന്നില്ല, കാന്താരയുടെ ഒടിടി അവകാശം സ്വന്തമാക്കി വമ്പന്മാർ; വിറ്റുപോയത് റെക്കോർഡ് തുകയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 11:56 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ തിയേറ്ററുകളിൽ തരം​ഗം തീർത്ത കാന്താരയുടെ പ്രീക്വലിന്റെ ഷൂട്ടിം​ഗ് തുടരവെ ഒരു വമ്പൻ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം ആമസോൺ സ്വന്തമാക്കിയെന്നതാണ് വാർത്ത. റെക്കോർഡ് തുകയ്‌ക്കാണ് ഷൂട്ടിം​ഗ് പോലും തീരാത്ത ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയത്. ആമസോണ്‍ പ്രൈം വീഡിയോസിന്‍റെ പുതുവർഷത്തിലെ പരിപാടികൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് കാന്താര ചാപ്റ്റർ 1ന്റെ കാര്യവും അവർ പരസ്യമാക്കിയത്. നായകൻ ഋഷഭ് ഷെട്ടിയും എത്തിയിരുന്നു.

പോയവർഷം ചിത്രത്തിന്റെ ഉ​ഗ്രൻ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആ​ഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ടീസറിൽ വ്യക്തമാവുന്നത് ആദ്യ ഭാ​ഗത്തെക്കാളും വലിയ ബജറ്റിലാണ് രണ്ടാം ഭാ​ഗം ഒരുങ്ങുന്നതെന്നാണ്. ഋഷഭ് ഷെട്ടി തന്നെയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്.

ആമസോണ്‍ പ്രൈം വീഡിയോ എത്ര തുക മുടക്കിയാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഹോംബാലെ ഫിലിംസ് തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മാണം. തിയേറ്റർ റിലീസിന് ശേഷമാകും ചിത്രം ഒടിടിയിൽ എത്തുക. ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ മുൻനിരയിലാണ് കാന്താര ചാപ്റ്റർ 1.

“>

 

 

View this post on Instagram

 

A post shared by prime video IN (@primevideoin)

“>

 

View this post on Instagram

 

A post shared by prime video IN (@primevideoin)

Tags: OTTAmazonprimeKantarachapter 1right
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies