OTT - Janam TV

OTT

തീയേറ്ററിലെ വിജയ യാത്രയ്‌ക്ക് ശേഷം ഒടിടിയിൽ പറന്നിറങ്ങി ഗരുഡൻ; സ്ട്രീമിംഗ് ആരംഭിച്ചു

തീയേറ്ററിലെ വിജയ യാത്രയ്‌ക്ക് ശേഷം ഒടിടിയിൽ പറന്നിറങ്ങി ഗരുഡൻ; സ്ട്രീമിംഗ് ആരംഭിച്ചു

തീയേറ്ററുകളിലെ വിജയ യാത്ര പൂർത്തിയാക്കി ഗരുഡൻ ഒടിടിയിലെത്തി. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസിന്റെ ...

റിലീസിനെത്തുന്ന പതിപ്പിൽ 30 മിനിട്ട് ദൈർഘ്യം കൂടുതൽ; ‘അനിമൽ’ ഒടിടി റിപ്പോർട്ടുകൾ ഇങ്ങനെ

റിലീസിനെത്തുന്ന പതിപ്പിൽ 30 മിനിട്ട് ദൈർഘ്യം കൂടുതൽ; ‘അനിമൽ’ ഒടിടി റിപ്പോർട്ടുകൾ ഇങ്ങനെ

ബോളിവുഡിൽ വമ്പൻ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് 'അനിമൽ'. ചിത്രത്തിന്റെ ഒടിടി റിലീസ് വിവരങ്ങളിൽ ചിലതാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ...

ആരാധകരെ ശാന്തരാകുവിൻ; കുടുക്ക് ഒടിടിയിൽ എത്തി..

ആരാധകരെ ശാന്തരാകുവിൻ; കുടുക്ക് ഒടിടിയിൽ എത്തി..

അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒടിടിയിൽ കാണാൻ ആരാധകർ കാത്തിരുന്ന ഒരു ചിത്രമാണ് കുടുക്ക് 2025. കൃത്യമായി പറഞ്ഞാൽ 2022 ഓഗസ്റ്റിലാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്. ...

കണ്ണൂർ സ്‌ക്വാഡ് ഒടിടിയിലേയ്‌ക്ക്; സ്ട്രീം ചെയ്യുന്നത് ഈ പ്ലാറ്റ്ഫോമിൽ

കണ്ണൂർ സ്‌ക്വാഡ് ഒടിടിയിലേയ്‌ക്ക്; സ്ട്രീം ചെയ്യുന്നത് ഈ പ്ലാറ്റ്ഫോമിൽ

തിയറ്ററുകളിലെ വിജയക്കുതിപ്പിനിടെ മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് ഒടിടിയിലേയ്ക്ക്. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. നവംബർ പകുതിയോടെ സിനിമ ഒടിടിയിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വളരെ ചെറിയ ബജറ്റിൽ ...

‘മനം കവരും അഴക്’; കൊട്ടാര പശ്ചാത്തലത്തിൽ അതീവ സുന്ദരിയായി കങ്കണ; അപ്‌സരസോയെന്ന് ആരാധകർ

ചന്ദ്രമുഖി 2 ഒടിടിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം

ചന്ദ്രമുഖി 2 തീയേറ്ററുകളിലെ പ്രദർശനത്തിന് പിന്നാലെ ഒടിടിയിലേക്ക്. രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ചന്ദ്രമുഖി 2. സെപ്റ്റംബർ 28-നാണ് ചിത്രം തീയേറ്ററുകളിൽ ...

തിയറ്ററിലെ വിജയക്കുതിപ്പിന് ശേഷം ഒടിടിയിലേയ്‌ക്ക്; വിശാൽ ചിത്രം മാർക്ക് ആന്റണിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തിയറ്ററിലെ വിജയക്കുതിപ്പിന് ശേഷം ഒടിടിയിലേയ്‌ക്ക്; വിശാൽ ചിത്രം മാർക്ക് ആന്റണിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

വിശാൽ നായകനായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രമാണ് മാർക്ക് ആന്റണി. തുടരെയുള്ള പാരജയങ്ങൾക്ക് ശേഷമാണ് വിശാലിന്റെ ഒരു ചിത്രം വെള്ളിത്തിരയിൽ ഹിറ്റാകുന്നത്. സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള ...

കാത്തിരിപ്പ് അവസാനിക്കുന്നു; മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേയ്‌ക്ക്; തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പ് അവസാനിക്കുന്നു; മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേയ്‌ക്ക്; തീയതി പ്രഖ്യാപിച്ചു

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകൻ. അഖിൽ അക്കിനേനിയുടെ കരിയറിൽ ഏറ്റവും പ്രതീക്ഷ നൽകിയ ...

ജവാൻ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ ടിവി

ജവാൻ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ ടിവി

മുംബൈ : ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജവാൻ' ഇപ്പോഴും തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.ആഗോളതലത്തിൽ ഇതിനകം 850 കോടി രൂപ നേടിയ ചിത്രം ...

ഒറ്റ റീചാർജിൽ നെറ്റ്ഫ്ളിക്സും ഹോട്ട്സ്റ്റാറും നേടാം; വമ്പൻ ഓഫറുകളുമായി ജിയോ, എയർടെൽ, വിഐ കമ്പനികൾ

വിഐ ഉപയോക്താവാണോ? കുറഞ്ഞ വിലയ്‌ക്ക് മികച്ച ഒടിടി സേവനം; എക്കാലത്തെയും ലാഭകരമായ പ്ലാനുകൾ ഇതാ

ഇന്ത്യൻ ടെലികോം മേഖല വൻ കുതിപ്പാണ് കാഴ്ച വെക്കുന്നത്. വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വോഡാഫോൺ ഐഡിയ എന്ന വിഐ. നിരവധി ഓഫറുകളാണ് വിഐ വരിക്കാർക്കായി ...

ജയിലർ ഒടിടിയിലേയ്‌ക്ക്; തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ജയിലർ ഒടിടിയിലേയ്‌ക്ക്; തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

രജനികാന്തിനെ നായകനാക്കി നെൽസൻ സംവിധാനം ചെയ്ത ജയിലർ ബോക്സ്ഓഫീസ് വേട്ട തുടരുകയാണ്. 500 കോടിക്ക് മുകളിൽ ഇതിനോടകം ചിത്രം സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം ...

ജയിലർ ഒടിടിയിലേക്കോ? പ്രതീക്ഷയോടെ രജനി ആരാധകർ

ജയിലർ ഒടിടിയിലേക്കോ? പ്രതീക്ഷയോടെ രജനി ആരാധകർ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം ജയിലർ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തമിഴ്നാട്, തെലങ്കാന, കർണാടക, കേരള എന്നിങ്ങനെ ദക്ഷിണേന്ത്യ മുഴുവനും ഹിറ്റായി ...

ഇത്തവണ മാറില്ല; പോർ തൊഴിലിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഇത്തവണ മാറില്ല; പോർ തൊഴിലിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴിലും മലയാളത്തിലും ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ഒടിടി റിലീസാണ് ‘പോര്‍ തൊഴില്‍’.  ഈ വർഷത്തെ ആദ്യ സർപ്രെെസ് ഹിറ്റ് എന്ന ലേബലാണ് ബോക്സോഫീസ് നൽകിയിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം ...

പരിധിവിട്ട് പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയുണ്ടാകും; മുന്നറിയിപ്പുമായി അനുരാഗ് താക്കൂർ

പരിധിവിട്ട് പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയുണ്ടാകും; മുന്നറിയിപ്പുമായി അനുരാഗ് താക്കൂർ

ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരത്തെയും സമൂഹത്തെയും അപമാനിക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരിക്കലും അനുവദിക്കില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി നടന്ന ചർച്ചയ്ക്കിടെയാണ് താക്കൂർ ...

ponniyin selvan

മിന്നും വിജയം സ്വന്തമാക്കി പൊന്നിയൻ സെൽവൻ 2 ഒടിടിയിലേക്ക്; സ്ട്രീമിംഗ് ആരംഭിച്ചു

വലിയ പ്രേക്ഷക സ്വീകാര്യത കൈവരിക്കുന്ന ചിത്രമെന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. ജനപ്രീതി നേടിയ ഒരു ചിത്രത്തിൻറെ സീക്വൽ എന്നത് സംവിധായകനിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. പ്രേക്ഷകപ്രതീക്ഷ അത്രത്തോളം ...

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

ലോക പുകയില വിരുദ്ധ ദിനത്തിൽ ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇനി മുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പുകയില ...

സള്ളി കുടുംബം ഇനി ഒടിടിയിലേക്ക്; പ്രേക്ഷകർ കാത്തിരുന്ന അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

സള്ളി കുടുംബം ഇനി ഒടിടിയിലേക്ക്; പ്രേക്ഷകർ കാത്തിരുന്ന അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2023 ജൂൺ 7-ന് ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യും. 2022 ...

തലതെറിച്ചവർ ഇനി ഒടിടിയിലേക്ക്; രോമാഞ്ചം റിലീസ് തിയതി പ്രഖ്യാപിച്ചു

കാത്തിരിപ്പ് വെറുതെയായി; ‘രോമാഞ്ചം’ ഒടിടിയിലെത്തിയത് പാട്ടുകളില്ലാതെ, പരാതികളുമായി ആരാധകർ

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് 'രോമാഞ്ചം' ഒടിടിയിൽ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാൽ, ചിത്രം ഇറങ്ങിയതിന് പിന്നാലെ പതിപ്പിനെതിരെ വൻ ...

‘ഓ മൈ ഗോഡ് 2’ ഒടിടി റിലീസ്?; ആരാധകരെ അമ്പരിപ്പിക്കാൻ അക്ഷയ് കുമാർ

‘ഓ മൈ ഗോഡ് 2’ ഒടിടി റിലീസ്?; ആരാധകരെ അമ്പരിപ്പിക്കാൻ അക്ഷയ് കുമാർ

അക്ഷയ് കുമാർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഓ മൈ ഗോഡ് 2’. തുടരെയുള്ള അക്ഷയ് കുമാർ ചിത്രങ്ങളുടെ പരാജയം ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. ഏറ്റവും അവസാനം ...

ഒടിടിയിൽ തരംഗമായി ഇരട്ട

ഒടിടിയിൽ തരംഗമായി ഇരട്ട

ലോക പ്രേക്ഷകരെ ആകർഷിച്ച് ജോജു ജോർജിന്റെ 'ഇരട്ട'. നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തത് മുതൽ പല വിദേശ രാജ്യങ്ങളിലും ടോപ് 10 ലിസ്റ്റിൽ തുടരുകയാണ് ഇരട്ട. തന്റെ അസാമാന്യ ...

‘വാത്തി’ ഇനി ഒടിടിയിലും! സ്ട്രീമിംഗ് പ്രഖ്യാപിച്ചു

‘വാത്തി’ ഇനി ഒടിടിയിലും! സ്ട്രീമിംഗ് പ്രഖ്യാപിച്ചു

ധനുഷ് നായകവേഷത്തിൽ തകർത്താടിയ ചിത്രമാണ് 'വാത്തി'. മലയാളത്തിന്റെ പ്രിയതാരം സംയുക്തയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രം പ്രദർശനത്തിനെത്തിയതോടെ തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ...

പുതിയ ട്രെയ്‌ലറിനൊപ്പം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ‘ചതുരം’

പുതിയ ട്രെയ്‌ലറിനൊപ്പം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ‘ചതുരം’

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒടിടി റിലീസ് പ്രഖ്യാപിച്ച് ചതുരം. 2022-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസ് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. സമീപകാലത്ത് ഒരു വലിയ കാത്തിരിപ്പുതന്നെ ഉയർത്തിയ ചിത്രമാണ് ...

‘ജയ ജയ ജയ ഹേ’ ഒടിടിയിൽ എത്തി; ടീച്ചർ നാളെ; ഗാട്ടാ ഗുസ്തിയും ഉടൻ

‘ജയ ജയ ജയ ഹേ’ ഒടിടിയിൽ എത്തി; ടീച്ചർ നാളെ; ഗാട്ടാ ഗുസ്തിയും ഉടൻ

സൂപ്പർ ഹിറ്റ് ചിത്രം ജയ ജയ ജയ ഹേ ഒടിടിയിൽ റിലീസ് ചെയ്തു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം തീയേറ്ററിൽ ഏറെ ...

തല്ലുകാരിയായി ഐശ്വര്യ ലക്ഷ്മി, ഗുസ്തിക്കാരനായി വിഷ്ണു വിശാൽ; ഗാട്ട കുസ്തി ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ

തല്ലുകാരിയായി ഐശ്വര്യ ലക്ഷ്മി, ഗുസ്തിക്കാരനായി വിഷ്ണു വിശാൽ; ഗാട്ട കുസ്തി ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ

യുവനായിക ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഗാട്ട കുസ്തിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. വിഷ്ണു വിശാൽ നായകനായുന്ന സ്‌പോർട്‌സ് ഡ്രാമ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുക. ചെല്ല അയ്യാവു ...

മോൺസ്റ്റർ ഒടിടിയിലേക്ക്; ചിത്രം പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഈ മാസം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

മോൺസ്റ്റർ ഒടിടിയിലേക്ക്; ചിത്രം പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഈ മാസം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

എറണാകുളം: പുതിയ മോഹൻലാൽ ചിത്രം മോൺസ്റ്റർ ഒടിടിയിലേക്ക്. ഈ മാസം മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 21നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist