ആളെ കൂട്ടണം, തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടണം; തോമസ് ഐസക്കിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിർദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആളെ കൂട്ടണം, തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടണം; തോമസ് ഐസക്കിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിർദ്ദേശം. കുന്നന്താനം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ രഞ്ജിനി അജിത്താണ് അംഗങ്ങൾക്ക് നിർദേശം നൽകിയത്. കുടുംബശ്രീയുടെ നേട്ടത്തിന് പിന്നിൽ തോമസ് ഐസക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ മുഖാമുഖത്തിൽ പങ്കെടുക്കണമെന്ന് സിഡിഎസ് ചെയർപേഴ്സൺ കർശനമായി നിർദേശിച്ചത്.

”നാളെ നടക്കുന്ന മുഖാമുഖം പരിപാടിയിൽ ഒരു യൂണിറ്റിൽ നിന്ന് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ അഞ്ച് അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണം. സംരംഭകരും മറ്റ് ഗ്രൂപ്പുകളും ഈ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്. കുടുംബശ്രീ സ്ഥാപിതമായിട്ട് 25 വർഷം പിന്നിടുകയാണ്. അന്നുമുതൽ കൈവരിച്ച ഓരോ നേട്ടത്തിന് പിന്നിലും ഐസക് സാറിന്റെ പ്രവർത്തനമാണ്. കുടുംബശ്രീയുടെ തുടക്കം മുതലുള്ള പദ്ധതികളിൽ നല്ലൊരു സ്ഥാനം വഹിച്ചത് നമ്മുടെ ഐസക് സാറാണ്. അടുത്ത വർഷത്തേക്കുള്ള പ്രോജക്ടുകളും സാർ ഇപ്പോഴേ ചെയ്തുവച്ചിട്ടുണ്ട്.

കുടുംബശ്രീയുടെ പ്രവർത്തനമേഖലയ്‌ക്ക് പിന്നിൽ ഐസക്ക് സാറിന്റെ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടെല്ലാം നമ്മോട് പങ്കിടാനും, അത് പോലെ തന്നെ ഇനി നടക്കാനിരിക്കുന്ന ഓരോ പ്രവർത്തനങ്ങളെ പറ്റിയും സാറിലൂടെ മനസ്സിലാക്കുവാനും സാറിനോട് നമ്മുടെ ഓരോ സംശയങ്ങളും നേരിട്ട് ചോദിക്കാനും അറിയാനുമുള്ള അവസരമാണിത്. ഈ അവസരം നിങ്ങളെല്ലാവരും പ്രയോജനപ്പെടുത്തണം. അതിനായി എല്ലാവരും നാളെ രാവിലെ 10 മണിക്ക് കുന്നന്താനം കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചേരണം” – ഓഡിയോ സന്ദേശത്തിൽ പറയുന്നു.

 

 

Tags: thomas isaackudumbasreeLokasabha Election
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies