‘കഴിഞ്ഞ നിയമസഭയിൽ ബിജെപിക്ക് 60, ഇത്തവണ 44’; തോമസ് ഐസക്കിന്റെ കണക്കിൽ അന്തംവിട്ട് ജനങ്ങൾ; ബിജെപിയുടേത് പരാജയത്തിനോടുത്ത വിജയം, ത്രിപുരയിലെ ജനങ്ങളിൽ വലിയൊരു വിഭാഗം സിപിഎമ്മിനൊപ്പമെന്നും ന്യായീകരണം
തിരുവനന്തപുരം: ത്രിപുരയിലെ സിപിഎമ്മിന്റെ ദയനീയ തോൽവിയിൽ ന്യായീകരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. പരാജയത്തിനോടുത്ത വിജയമാണ് ബിജെപി നേടിയതെന്നും നിവർന്നു നിന്ന് നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്നും തോമസ് ...