കേരളത്തിൽ നിന്ന് ഒരാൾ ഇന്ത്യക്കായി കളിക്കുമ്പോൾ...! ദേശീയ ടീമിലേക്കുള്ള യാത്രയെക്കുറിച്ച് സഞ്ജു
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേരളത്തിൽ നിന്ന് ഒരാൾ ഇന്ത്യക്കായി കളിക്കുമ്പോൾ…! ദേശീയ ടീമിലേക്കുള്ള യാത്രയെക്കുറിച്ച് സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 10:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തിന് ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ ഇതുവരെയും സാധിച്ചിട്ടില്ല. ടി20 ലോകകപ്പിനുള്ള ടീമിൽ ഇടംപിടിക്കണമെങ്കിൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കണം. ഇപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു.

ലോകത്തിലെ ഏറ്റവും മികച്ച ടീമായ ഇന്ത്യക്ക് വേണ്ടിയാണ് ഞാൻ ക്രിക്കറ്റ് കളിക്കുന്നത്. ക്രിക്കറ്റിൽ ഇന്ത്യയാണ് നമ്പർ വൺ. പ്രതിഭ തെളിയിച്ച നിരവധി താരങ്ങളുള്ള നാടാണിത്. കേരളത്തിൽ നിന്നുള്ള ഒരു പയ്യന് ദേശീയ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ സവിശേഷമായ എന്തെങ്കിലും നേട്ടം കൈവരിച്ചിരിക്കണമെന്നും സഞ്ജു പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ സ്റ്റാർ നഹി ഫാർ ഷോയിലായിരുന്നു പരാമർശം.

‘ബാറ്റിംഗിൽ എല്ലായ്പ്പോഴും വേറിട്ട് നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തന്റേതായ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ആദ്യ പന്തിൽ തന്നെ സിക്സ് അടിക്കാൻ ശ്രമിക്കുന്നത്. ഒരു സിക്സറിനായി എന്തിന് പത്തുപന്തുകൾ വരെ നേരിടണം. ആ ചിന്തയാണ് എന്റെ പവർ-ഹിറ്റിംഗിന് പിന്നിലെ പ്രചോദനം.’

കോവിഡിന്റെ സമയങ്ങളിൽ ഞാൻ വളരെയധികം പരിശ്രമിച്ചു. നിരവധിയാളുകൾ എന്നെ സഹായിച്ചു. ഞാൻ വളരെ സന്തോഷവാനാണ്, കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പക്ഷേ ഇതുവരെ നേടിയതിൽ ഞാൻ തൃപ്തനല്ല. എനിക്ക് ഇനിയും മുന്നോട്ട് പോകണം. ക്രിക്കറ്റിൽ എന്റെ പേര് അടയാളപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും ദേശീയടീമിനായി ദേശീയടീമിനായി ചെയ്യണമെന്ന പ്രതീക്ഷയും സഞ്ജു സാംസൺ പങ്കുവച്ചു.

 

Tags: sanju samsonNational TeamBlunt Admission
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies