ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ടുപേർ അറസ്റ്റിൽ ; അന്താരാഷ്ട്ര അതിർത്തി കടന്ന് ഭീകരരെ പിടികൂടിയത് അസം പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ടുപേർ അറസ്റ്റിൽ ; അന്താരാഷ്‌ട്ര അതിർത്തി കടന്ന് ഭീകരരെ പിടികൂടിയത് അസം പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 07:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ സംഘടനയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ട് ഭീകരർ അറസ്റ്റിൽ ഹാരിസ് അജ്മൽ ഫാറൂഖി , അനുരാഗ് സിംഗ് എന്ന രെഹാൻ എന്നിവരെയാണ് അസമിലെ ധുബ്രിയിൽ നിന്ന് അസം പൊലീസിന്റെ എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തത് .

ഇന്ത്യയിലെ ഐഎസ് മൊഡ്യൂളിന്റെ തലവനാണ് ഹാരിസ് ഫാറൂഖി. റഹാൻ എന്ന അനുരാഗ് സിംഗ് ഹാരിസിന്റെ അടുത്ത സഹായികളിൽ ഒരാളാണ്. ഇരുവരും ഭീകര സംഘടന റിക്രൂട്ട്‌മെൻ്റ്, തീവ്രവാദ ഫണ്ടിംഗ്, രാജ്യത്തുടനീളമുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിരവധി കേസുകളിൽ എൻഐഎ അന്വേഷിക്കുന്ന ഇവർ കുറച്ചുകാലമായി ബംഗ്ലാദേശിൽ ഒളിവിലായിരുന്നു. ഈയിടെയാണ് ഇവർ ഇന്ത്യയിൽ എത്തിയത് . പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനാണ് എത്തിയതെന്നാണ് റിപ്പോർട്ട് . ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള പ്രദേശമാണ് ധുബ്രി .

പ്രദേശത്ത് ഇവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഐ ജി പാർത്ഥ സാരഥി മഹന്ത , കല്യാൺ കുമാർ പതക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ .രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർച്ച് 19 നാണ് എസ്ടിഎഫ് സംഘം ധുബ്രിയിലെത്തിയത്. മാർച്ച് 20 ന് പുലർച്ചെ 4 മണിയോടെ ധുബ്രിയിലെ ധർമശാല മേഖലയിൽ അന്താരാഷ്‌ട്ര അതിർത്തി കടന്നാണ് ഇവരെ പിടികൂടിയത്.നിയമനടപടികൾക്ക് ശേഷം അസം പൊലീസ് എസ്ടിഎഫ് ഇവരെ എൻഐഎയ്‌ക്ക് കൈമാറും.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ചക്രത സ്വദേശിയാണ് ഹാരിസ് അജ്മൽ ഫാറൂഖി. റഹാൻ എന്ന അനുരാഗ് സിംഗ് പാനിപ്പത്ത് സ്വദേശിയാണ്. ഇസ്ലാം മതം സ്വീകരിക്കുകയും മതപരിവർത്തനത്തിന് ശേഷം റഹാൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു . ബംഗ്ലാദേശ് യുവതിയെയാണ് റഹാൻ വിവാഹം കഴിച്ചത്.ഹാരിസ് ഫാറൂഖിയും റെഹാനും അസം വഴി ഇന്ത്യയിലെത്തിയ ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറാൻ പദ്ധതിയിട്ടിരുന്നതായി കരുതപ്പെടുന്നു.എൻഐഎ പറയുന്നതനുസരിച്ച്, ഹാരിസ് ഫാറൂഖിക്ക് രാജ്യത്ത് കണ്ടെത്തിയ എല്ലാ ഭീകര ഘടകങ്ങളുമായും ബന്ധമുണ്ട്.

Tags: ISISasamFEATURED2
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies