ഇലക്ട്രിക് വാഹനരംഗത്തേക്ക് മാറാൻ പ്ലാനുണ്ടോ?; സർട്ടിഫിക്കറ്റ് കോഴ്‌സിതാ...!
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Education

ഇലക്ട്രിക് വാഹനരംഗത്തേക്ക് മാറാൻ പ്ലാനുണ്ടോ?; സർട്ടിഫിക്കറ്റ് കോഴ്‌സിതാ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

ഡൽഹിയിൽ ഇലക്ട്രിക്കൽ വെഹിക്കിൾസ് ആൻഡ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ചു വരുന്ന സാധ്യതകൾ വിലയിരുത്തിയാണ് കോ്‌ഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുമ്പ് ഒന്നാം ബാച്ച് ഐഐടി ഡൽഹി വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമുള്ള രണ്ടാം ബാച്ചാണിത്.

ഇലക്ട്രിക്കൽ മേഖലയിലെ നൈപുണ്യ വികസനമാണ് പ്രധാനമായും കോഴ്‌സ് ലക്ഷ്യം വയ്‌ക്കുന്നത്. അഞ്ച് മാസം നീളുന്ന 55 മണിക്കൂർ ഓൺലൈൻ പ്രോഗ്രാമാണിത്. ജൂൺ 15 മുതൽ നവംബർ 16 വരെയാണ് കോഴ്‌സ് ദൈർഘ്യം. ഐഐടി ഡൽഹിയിലെ അദ്ധ്യാപകരും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുമാണ് കോഴ്‌സിന് നേതൃത്വം നൽകുന്നത്.

ശനി, ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ 4.30 വരെയാണ് ക്ലാസുകൾ. ഏതെങ്കിലും വിഷയത്തിലെ ബിഇ-ബിടെക്ക്-എംഇ-എംടെക്ക് അല്ലെങ്കിൽ ബിഎസ്‌സി-എംഎസ്‌സി ഇലക്ട്രോണിക്‌സ്, എഞ്ചിനീയറിംഗ് ഡിപ്ലോമ എന്നീ മേഖലയിൽ ഒരു വർഷത്തെ തൊഴിൽ പരിചയം. 1,82,900 രൂപയാണ് കോഴ്‌സ് ഫീസ്. വിശദവിവരങ്ങൾക്ക് https://owncloud.iitd.ac.in/nextcloud/index.php/s/MJzoE9FdSnkjpnt എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags: electric vehicleEV
ShareTweetSendShare

More News from this section

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

ലക്ഷം അടച്ചു, സ്വരാജിന്റെ ഭാര്യക്ക്16 വർഷത്തിനു ശേഷം ഡോക്ടറേറ്റ്; സർക്കാർ നിയമനത്തിന് ചട്ടങ്ങൾ മാറ്റി; കോളേജ് അദ്ധ്യാപകരുടെ പ്രവേശന പ്രായം 50 ആയി

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies