നിലപാടുകളും വാ​ഗ്‍ദാനങ്ങളും പാലിക്കുന്നവരാണ് ബിജെപി സർക്കാർ; ഏകീകൃത സിവിൽ കോഡ് എത്രയും വേ​ഗം പ്രാബല്യത്തിൽ വരും: പുഷ്കർ സിം​ഗ് ധാമി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിലപാടുകളും വാ​ഗ്‍ദാനങ്ങളും പാലിക്കുന്നവരാണ് ബിജെപി സർക്കാർ; ഏകീകൃത സിവിൽ കോഡ് എത്രയും വേ​ഗം പ്രാബല്യത്തിൽ വരും: പുഷ്കർ സിം​ഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 04:00 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഏകീകൃത സിവിൽകോഡിനെകുറിച്ച് വിശദമായി പഠിച്ച് നടപ്പിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാ​ഗ്‍ദാനം പാലിക്കുമെന്നും ധാമി പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കി ഒരാഴ്ച പിന്നിടുമ്പോഴാണ് ധാമിയുടെ പ്രതികരണം. ദേശീയ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുഷ്കർ സിം​ഗ് ധാമി.

‘ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ഞങ്ങളുടെ സർക്കാർ ഏകീകൃത സിവിൽ കോഡ് വാ​ഗ്‍ദാനം നൽകിയിരുന്നു. 2022-ലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഞങ്ങൾ ജനങ്ങൾക്ക് ഈ വാ​ഗ്‍ദാനം നൽകിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. നിലപാടുകളും വാ​ഗ്‍ദാനങ്ങളും പാലിക്കുന്നവരാണ് ബിജെപി സർക്കാർ. അതിനൊരു വിട്ടു വീഴ്ചയും വരുത്തില്ല.

രാഷ്‌ട്രപതിയും ബില്ലിന് അം​ഗീകാരം നൽകിയിട്ടുണ്ട്. ഇതിനായി വകുപ്പുതലത്തിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അവർ ഏകീകൃത സിവിൽ കോഡിന്റെ എല്ലാ വശങ്ങളും പഠിച്ചു വരികയാണ്. ഞങ്ങൾ എത്രയും വേ​ഗം തന്നെ ഇത് നടപ്പിലാക്കും. എല്ലാ ബുദ്ധിമുട്ടുകളും വെല്ലുവിളികളും അവസാനിക്കാൻ പോകുന്നു.

എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണ് ഈ നിയമം കൊണ്ടു വരുന്നത്. ഇത് സ്ത്രീ ശാക്തീകരണത്തിനും മുതിര്‍ന്നവരുടെ സുരക്ഷയ്‌ക്കും കുട്ടികളുടെ ഭാവിക്കും കരുതലിനും വേണ്ടിയുള്ള നിയമമാണ്. യുസിസി നടപ്പിലാക്കുന്നതോടെ വിവാഹ രജിസ്ട്രേഷൻ പോലുള്ള കാര്യങ്ങൾ വേ​ഗത്തിൽ നടക്കും.’- പുഷ്കർ സിം​ഗ് ധാമി പറഞ്ഞു.

Tags: UCCpushkar sing dhami
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies