ഏകീകൃത സിവിൽ കോഡിലേക്ക് മഹാരാഷ്ട്രയും; കരട് തയ്യാറാക്കാൻ ഉന്നതതല സമിതി രൂപീകരിക്കും
മുംബൈ: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നടപടികളുമായി മഹാരാഷ്ട്ര സർക്കാരും മുന്നോട്ട്. നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഫഡ്നാവിസ് സർക്കാർ തീരുമാനിച്ചു. ...























