ജയ്പൂർ കോട്ടയിൽ സഞ്ജു-പരാ​ഗ് വെടിക്കെട്ട്; രാജസ്ഥാന് വമ്പൻ സ്കോർ; മറുപടി ബാറ്റിം​ഗിൽ ലക്നൗവിന്റെ പിരിയിളക്കി ബോൾട്ട്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ജയ്പൂർ കോട്ടയിൽ സഞ്ജു-പരാ​ഗ് വെടിക്കെട്ട്; രാജസ്ഥാന് വമ്പൻ സ്കോർ; മറുപടി ബാറ്റിം​ഗിൽ ലക്നൗവിന്റെ പിരിയിളക്കി ബോൾട്ട്

Janam Web Desk by Janam Web Desk
Mar 24, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

ജയ്പൂര്‍: സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാന് വമ്പൻ സ്കോർ. ക്യാപ്റ്റൻ സഞ്ജു സാംസൺ – റിയാൻ പരാ​ഗ് സഖ്യത്തിന്റെ വെടിക്കെട്ടാണ് ആതിഥേയർക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് ആണ് രാജസ്ഥാൻ നേടിയത്. നായകൻ മുന്നിൽ നിന്ന് നയിച്ച ഇന്നിം​ഗ്സിൽ റിയാൻ പരാ​ഗും മികച്ച പ്രകടനം കാഴ്ചവച്ചു. നായകൻ 52 പന്തില്‍ പുറത്താവാതെ 82 റൺസെടുത്തപ്പോൾ 29 പന്തില്‍ 43 റൺസുമായി പരാ​ഗ് വിമർശകരുടെ വായടപ്പിച്ചു.

ആറു സിക്സും 3 ബൗണ്ടറിയുമടക്കമാണ് സഞ്ജുവിന്റെ ഇന്നിം​ഗ്സ്. റിയാ​ഗ് മുന്ന് സിക്സർ പറത്തി. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തു.മറുപടി ബാറ്റിം​ഗിൽ ലക്നൗവിന് 11 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റൺ ഡി കോക്കും (4) മലയാളി താരം ​ദേവ്ദത്ത് പടിക്കലും (0), ആയുഷ് ബദോനി (1) എന്നിവരാണ് പുറത്തായത്. നാന്ദ്രെ ബർ​ഗർക്ക് ഒരു വിക്കറ്റും ലഭിച്ചു.

ബോൾട്ടിനായിരുന്നു വിക്കറ്റ്. ആദ്യ ഇന്നിം​ഗ്സിൽ 93 റൺസിന്റെ കൂട്ടുക്കെട്ടുയർത്തിയാണ് സഞ്ജു-പരാഗ് സഖ്യം രാജസ്ഥാനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 11 റൺസുമായി ഓപ്പണർമാരായ ബട്ലറും 24 റൺസുമായി ജ‌യ്സ്വാളും പുറത്തായതോടെയാണ് സഞ്ജു-പരാ​ഗ് സഖ്യം ക്രീസിൽ ഒന്നിച്ചത്. 15ാം ഓവറിൽ പരാ​ഗ് പുറത്തായെങ്കിലും സാംസൺ ഇന്നിം​ഗ്സ് മുന്നോട്ട് നയിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (5) നിരാശപ്പെടുത്തി. ധ്രുവ് ജുറൽ (12 പന്തില്‍ 20) അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ രാജസ്ഥാൻ സ്കോർ 190 കടന്നു.

Tags: LUCKNOWNeedhugesupergiantstotalChaisingipl2024
ShareTweetSendShare

More News from this section

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies