ആഘോഷ നിറവിൽ ഉത്തരേന്ത്യ; ഇത് രാംലല്ലയുടെ ഹോളി; അയോദ്ധ്യയിൽ വൻ ഭക്തജനത്തിരക്ക്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആഘോഷ നിറവിൽ ഉത്തരേന്ത്യ; ഇത് രാംലല്ലയുടെ ഹോളി; അയോദ്ധ്യയിൽ വൻ ഭക്തജനത്തിരക്ക്

Janam Web Desk by Janam Web Desk
Mar 25, 2024, 11:14 am IST
FacebookTwitterWhatsAppTelegram

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലും ഹോളി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അയോദ്ധ്യയിൽ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ നാനാ ഭാ​ഗത്ത് നിന്നും നിരവധി പേരാണ് ​ബാലകരാമനെ ​ദർശിക്കുന്നതിനായി അയോദ്ധ്യയിലെത്തുന്നത്. ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

#WATCH | Ayodhya, Uttar Pradesh | Devotees arrive at the Ram Temple in large numbers for the darshan of Ram Lalla, on the occasion of #Holi pic.twitter.com/Pf7doFQb0p

— ANI (@ANI) March 25, 2024

ഇന്ന് പുലർച്ചെ മുതൽ രാമക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർ പൂജകളിൽ പങ്കെടുക്കുകയും ബാലകരാമന് മധുര പലഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ചിലർ ബാലകരാമന് മുന്നിൽ വർണ പൊടികൾ അർപ്പിച്ചു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ഹോളി എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഹോളി ആഘോഷങ്ങൾക്കുണ്ട്. അയോദ്ധ്യയിലെ ജനങ്ങൾക്ക് ഇത് മഹാ ഉത്സവമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ബാലകരാമൻ ഭക്തരുടെ മുന്നിലെത്തിയ സുവർണ വർഷമായിരുന്നു ഇത്.

ഹോളി ആഘോഷത്തിന് മുന്നോടിയായി ഇന്നലെ വിവിധ ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നു. ആടയാഭരണങ്ങൾ അണിഞ്ഞ് ചെറു പുഞ്ചിരിയുമായി നിൽക്കുന്ന രാംലല്ലയുടെ ചിത്രങ്ങൾ ക്ഷേത്ര തീർത്ഥ ട്രസ്റ്റ് പങ്കുവച്ചിരുന്നു. ഈ വർഷത്തെ ഹോളി ആഘോഷം അതി ​ഗംഭീരമായിരിക്കുമെന്നും എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.

Tags: ayodhyaRAM LALLAholly
ShareTweetSendShare

More News from this section

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ആടി തിരുവാതിരൈയിൽ പങ്കെടുക്കും; ഈ മാസം 27, 28 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

370 വർഷത്തിന് ശേഷം ഡൽഹിയിലെ ശീഷ് മഹൽ സന്ദർശകർക്കായി തുറന്നു നൽകി

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies