'മോദി, മോദി' മു​ദ്രാവാക്യം വിളിക്കുന്ന യുവാക്കളെ തല്ലിയോടിക്കണം; വിവാദ പരാമർ‌ശവുമായി കർണാടക മന്ത്രി; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് അമിത് മാളവ്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘മോദി, മോദി’ മു​ദ്രാവാക്യം വിളിക്കുന്ന യുവാക്കളെ തല്ലിയോടിക്കണം; വിവാദ പരാമർ‌ശവുമായി കർണാടക മന്ത്രി; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് അമിത് മാളവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 09:59 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ബിജെപി പ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി കർണാടക മന്ത്രി ശിവരാജ് തം​ഗദ​ഗി. മോദിക്ക് മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലിച്ചതയ്‌ക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മോദി, മോദി മുദ്രാവാക്യം വിളിക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഏറെ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ കൺവീനർ അമിത് മാളവ്യ രം​ഗത്തെത്തി. ഇന്ത്യയിലെ യുവജനങ്ങൾ‌ രാഹുലിനെ തള്ളി കളഞ്ഞതിലുള്ള അമർഷമാണ് കർ‌ണാടക സാംസ്കാരിക മന്ത്രിയിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നയിക്കണമെന്നാണ് യുവാക്കൾ ആ​ഗ്രഹിക്കുന്നത്. അതിൽ‌ കോൺ​ഗ്രസ് കലി തുള്ളുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Congress minister Shivaraj Tangadagi, who is the Minister of Culture in the Karnataka government, asks students, who chant slogans in favour of PM Modi, to be slapped…

Just because Young India has rejected Rahul Gandhi, again and again, and wants PM Modi to lead the country,… pic.twitter.com/mhlMdYpcpK

— Amit Malviya (मोदी का परिवार) (@amitmalviya) March 25, 2024

രാജ്യത്തെ യുവാക്കളിലാണ് പ്രധാനമന്ത്രി നിക്ഷേപം നടത്തുന്നത്. എന്നാൽ രാഹുൽ അവരെ തല്ലിയോടിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാഷ്‌ട്രീയ പാർട്ടിയും യുവാക്കളെ ലക്ഷ്യം വച്ചിട്ടില്ല. അത്തരത്തിലൊരു പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാനുള്ളവരാണ് യുവജനതയെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു. ബോളിവുഡ് താരവും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ കോൺ​ഗ്രസ് അധിക്ഷേപ പരാമർശവുമായി എത്തിയത്.

Tags: pm modimodiKarnataka ministerShivaraj Tangadagi
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies