ചൈനയെ വീഴ്ത്തി! ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരം; ആ​ഗോളതലത്തിൽ മൂന്നാം സ്ഥാനം; ബീജിം​ഗിനെ പിന്തള്ളി 'സ്വപ്ന നഗരിയുടെ' കുതിപ്പ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയെ വീഴ്‌ത്തി! ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരം; ആ​ഗോളതലത്തിൽ മൂന്നാം സ്ഥാനം; ബീജിം​ഗിനെ പിന്തള്ളി ‘സ്വപ്ന നഗരിയുടെ’ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 11:54 am IST
FacebookTwitterWhatsAppTelegram

ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബീജിം​ഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബീജിം​ഗിലെ 16,000 ചതുരശ്ര കിലോമീറ്ററിൽ ഉള്ളതിനേക്കാൾ കൂടുതൽ ശതകോടീശ്വരന്മാരാണ് ഇപ്പോൾ മുംബൈയിലെ 603 ചതുരശ്ര കിലോമീറ്ററിൽ ഉള്ളത്. ഹുറുൺ റിസർച്ചിന്റെ 2024-ലെ ആഗോള റിച്ച് ലിസ്റ്റ് പ്രകാരം ഒരു വർഷത്തിനിടെ മുംബെെയിൽ നിന്ന് 26 ശതകോടീശ്വരന്മാരാണെങ്കിൽ ബീജിം​ഗിൽ ഇത് 18 ശതകോടീശ്വരന്മാരാണ് ഉണ്ടായത്. ഇതോടെ ഏഷ്യയിലെ ശതകോടീശ്വന്മാരുടെ തലസ്ഥാനമായി മുംബൈ മാറിയിരിക്കുകയാണ്.

119 ശതകോടീശ്വരന്മാരുമായി ഏഴ് വർഷത്തിന് ശേഷം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അമേരിക്കയിലെ ന്യൂയോർക്ക് ന​ഗരം. 97 ശതകോടീശ്വരന്മാരുമായി ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. 92 ശതകോടീശ്വരന്മാരുമായി മുംബൈയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ബീജിം​ഗിൽ 91 ശതകോടീശ്വരന്മാരാണുള്ളത്. ഇന്ത്യയിൽ ആകെ 271 ശതകോടീശ്വരന്മാരാണുള്ളതെങ്കിൽ ചൈനയിൽ 814 ശതകോടീശ്വരന്മാരാണുള്ളതെന്ന് ഹുറുൺ ​ഗ്ലോബൽ റിച്ച് ലിസ്റ്റിൽ‌ പറയുന്നു.

മുംബൈയുടെ മൊത്തം ശതകോടീശ്വരന്മാരുടെ ആസ്തി മുൻ വർഷത്തേക്കാൾ 47 ശതമാനം വർ​ദ്ധിച്ച് 445 ബില്യൺ ഡോളറായി. എന്നാൽ ബീജിം​ഗിൽ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് 28 ശതമാനം കുറഞ്ഞ് 265 ബില്യൺ ഡോളറായി. ഊർജ്ജമേഖലയിലും ഔഷധനിർമ്മാണ മേഖലയുമാണ് മുംബൈയുടെ സമ്പത്തിൽ ബൃഹ​ത് പങ്ക് വഹിക്കുന്നത്. ശതമാന കണക്ക് പ്രകാരം റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ മംഗൾ പ്രഭാത് ലോധയാണ് മുംബൈയിലെ ഏറ്റവും വലിയ സമ്പത്ത് നേടിയത് (116%).

ആ​ഗോള സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരന്മാർ‌ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും മുകേഷ് അംബാനി പത്താം സ്ഥാനത്ത് തുടരുകയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ കുതിപ്പ് തന്നെയാണ് ഇതിന് പിന്നിൽ. ​ഗൗതം അദാനി എട്ട് സ്ഥാനം ഉയർ‌ത്തി 15-ാം സ്ഥാനത്താണ്.

 

Tags: MumbaiBeijingbillionairesHurun list
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies