ചൈനയെ വീഴ്‌ത്തി! ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരം; ആഗോളതലത്തിൽ മൂന്നാം സ്ഥാനം; ബീജിംഗിനെ പിന്തള്ളി ‘സ്വപ്ന നഗരിയുടെ’ കുതിപ്പ്
ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബീജിംഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബീജിംഗിലെ 16,000 ചതുരശ്ര കിലോമീറ്ററിൽ ഉള്ളതിനേക്കാൾ കൂടുതൽ ശതകോടീശ്വരന്മാരാണ് ഇപ്പോൾ ...