ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണ്..... സുന്ദർബൻസിൽ നിന്നുള്ള അപൂർവ്വ ദൃശ്യങ്ങൾ; വൈറലായ വീഡിയോ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണ്….. സുന്ദർബൻസിൽ നിന്നുള്ള അപൂർവ്വ ദൃശ്യങ്ങൾ; വൈറലായ വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 12:13 pm IST
FacebookTwitterWhatsAppTelegram

ഒറ്റയ്‌ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് കടുവ. അതിനാൽ തന്നെ കാടുകളിൽ അവയെ കണ്ടെത്താൻ പ്രയാസവുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട കഥാപാത്രമായ കടുവയുടെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുന്ദർബൻസിൽ നിന്നുള്ള കടുവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

20 അടി വീതിയുള്ള അരുവിയാണ് ബംഗാൾ കടുവ നിഷ്പ്രയാസം ചാടിക്കടന്നത്. ഇന്ത്യൻ റെയിൽവെ അക്കൗണ്ട് സർവീസിലെ (ഐആർഎഎസ്) ഉദ്യോഗസ്ഥനായ അനന്ത് രൂപനഗുഡി വീഡിയോ പോസ്റ്റ് ചെയ്ത വീഡിയോ, ചുരുങ്ങിയ സമയം കൊണ്ട് 60 ലക്ഷം പേരാണ് കണ്ടത്.

പശ്ചിമ ബംഗാളിലെ സുന്ദർബൻ നാഷണൽ പാർക്കിലെ നന്ദിക്കരയിൽ ഉലാത്തുന്ന കടുവയെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. അടുത്ത നിമിഷത്തിൽ അരുവിയുടെ മറുകരയിലാണ് ആശാൻ.  നിന്ന നിൽപ്പിൽ നിന്ന് ഒരടി പിന്നോട്ട് പോകാതെ ഒറ്റച്ചാട്ടത്തിലൂടെയാണ് ആശാൻ  മറുകരയിൽ എത്തിയത്.

In Sunderbans – over a 20ft leap from standing position – once in a lifetime shot! I know that this has gone viral but one can’t get enough of it! #tiger #Sunderbans pic.twitter.com/CHjuAg3KHx

— Ananth Rupanagudi (@Ananth_IRAS) March 24, 2024

” സുന്ദർബൻസ്- നിന്ന് സ്ഥാനത്ത് നിന്ന് 20 അടിയിലധികമാണ് കടുവ ചാടിക്കടന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കാഴ്ച! ഇത് ഉറപ്പായും വൈറലാകുമെന്ന് എനിക്കറിയാം”  വീഡിയോ പങ്കുവെച്ച് കൊണ്ട് അനന്ത് രൂപനഗുഡി കുറിച്ചു. നിരവധി പേരാണ് വീഡിയോയ്‌ക്ക് പ്രതികരണവുമായി എത്തിയത്. അസാധാരണമായ ദൃശ്യം മുമ്പ് ഇതുപോലൊന്ന് കണ്ടിട്ടില്ല, സുന്ദർബൻസ് ശരിക്കും ഒരു അതുല്യമായ രത്‌നമാണ്. ഈ അസാധാരണ ദൃശ്യം പങ്കുവെച്ചതിന് നന്ദി- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

 

Tags: tigerSUNDARBAND
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies