tiger - Janam TV

tiger

പേശി വേദനകൾ അകറ്റാൻ കടുവ മൂത്രം! പുതിയ ഒറ്റമൂലിയുമായി ചൈന, വില അറിയാം

കടുവയുടെ മൂത്രം ആരോഗ്യത്തിന് അത്യുത്തമം എന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ വിശ്വസിക്കും ചൈനക്കാർ. കാരണം ചൈനയിലെ ഒരു മൃ​ഗശാല സൈബീരിയൻ കടുവകളുടെ മൂത്രം ഒറ്റമൂലിയായി വില്പന ...

നരഭോജി കടുവ എവിടെ നിന്നെത്തി? ഡാറ്റബേസിൽ ഇല്ലെന്ന് കേരള, കർണാടക വനം വകുപ്പുകൾ; വന്യജീവികൾ വയനാട്ടിൽ വിലസുമ്പോൾ, ഭീതിയൊഴിയാതെ മലയോര ജനത

പഞ്ചാരക്കൊല്ലിയിലെ രാധയുടെ ജീവനെടുത്ത നരഭോജി കടുവയുടെ ഭീതിയിൽ മാനന്തവാടിയിലെ ജനങ്ങൾ കഴിച്ചുകൂട്ടിയത് ദിവസങ്ങളോളമാണ്. വന്യജീവി ശല്യത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നേർചിത്രമായി പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ പ്രതിഷേധം മാറി. ഒടുവിൽ ...

ചത്തത് ആളെക്കൊല്ലി കടുവ തന്നെ; മയക്കുവെടി വയ്‌ക്കാനുള്ള ശ്രമത്തിനിടെ ഓടി മറഞ്ഞു, പിന്നാലെ അവശനിലയിൽ കണ്ടെത്തി; പോസ്റ്റ്‌മോർട്ടം നിർണായകം: CCF ദീപ

മാനന്തവാടി: നരഭോജി കടുവയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ദീപ. ഇന്ന് പുലർച്ചെ 12.30-ഓടെ പിലാക്കാവിലേക്ക് ...

നരഭോജി കടുവ ചത്ത നിലയിൽ; കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതോ? ബാക്കിയായി ചോദ്യങ്ങൾ

കൽ‌പ്പറ്റ: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാ​ഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ...

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ; സ്ഥിരീകരിക്കാതെ വനം വകുപ്പ്; ഇരുട്ട് വീഴുന്നത് പ്രതിസന്ധി, ഭീതിയിൽ ജനങ്ങൾ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ. പ്രദേശവാസിയായ നൗഫലിൻ്റെ വീടിന് സമീപത്തായാണ് ഇത്തവണ കടുവയെ കണ്ടത്. നൗഫലിൻ്റെ ഭാര്യ അയയിൽ നിന്ന് തുണിയെടുക്കാനായി ...

കടുവ കൊന്നത് മിന്നുമണിയുടെ കുടുംബാം​ഗത്തെ; ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്ന് ഇന്ത്യൻ താരം

വയനാട്: മാനന്തവാടി പഞ്ചാര കൊല്ലിയിൽ കടുവ കടിച്ചുകീറി കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. താരമാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ...

മാനന്തവാടിയിൽ കടുവ; സ്ത്രീയുടെ ജീവനെടുത്തു; കൊല്ലപ്പെട്ടത് വനംവാച്ചറുടെ ഭാര്യ

വയനാട്: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. വനമേഖലയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ കാപ്പി പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. അവിടെ ...

ആടിനെ തിന്നുന്ന കടുവയ്‌ക്ക് തിരിച്ചടിയായത് ‘ആട്ടിൻകൂട്’; പത്ത് ദിവസമായി വട്ടം ചുറ്റിച്ച കടുവ ഒടുവിൽ കൂട്ടിൽ; അമരക്കുനിക്കാർക്ക് ആശ്വാസിക്കാം

വയനാട്: പുൽപ്പള്ളി അമരക്കുനിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ. ഇന്നലെ രാത്രിയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കെണിയൊരുക്കിയ വനം വകുപ്പിൻ്റെ കൂട് ...

കുറ്റിക്കാട്ടിൽ പതിയിരുന്ന കടുവയുടെ കണ്ണ് കല്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാർ ; തലച്ചോറിന് ക്ഷതം , മൂക്കിലൂടെ രക്തസ്രാവം

കടുവയുടെ കണ്ണ് കല്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാർ . അസമിലെ നാഗോൺ ജില്ലയിലെ കാലിയബോറിലാണ് സംഭവം . ജനവാസകേന്ദ്രത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പതിയിരുന്ന പെൺകടുവയുടെ കണ്ണുകളാണ് ആളുകളുടെ കല്ലേറിൽ ...

അടിമുടി ദുരൂഹത! ഒരു വർഷത്തിനിടെ കാണാതായത് 25 കടുവകളെ; രന്തംബോർ നാഷണൽ പാർക്കിലെ കടുവകളുടെ തിരോധാനത്തിൽ നടപടിയുമായി വന്യജീവി വകുപ്പ്

ജയ്‌പൂർ: രന്തംബോർ നാഷണൽ പാർക്കിൽ നിന്നും ഒരു വർഷത്തിനിടെ 25 കടുവകളെ കാണാതായ സംഭവത്തിൽ നടപടിയുമായി രാജസ്ഥാനിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ആകെ 75 കടുവകളിൽ ...

കുരങ്ങനോ.. കടുവയോ? കണ്ണിലുടക്കിയത് ആരാണ്? ഉത്തരം പറഞ്ഞോളൂ, നിങ്ങളുടെ സ്വഭാവഗുണമറിയാം

പേരുപോലെതന്നെ ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വ സ്വഭാവങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ. ഇതിനായി നൽകുന്ന ചിത്രങ്ങൾ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിൽ ഒന്നോ അതിലധികമോ ...

ഇന്ത്യൻ ആരാധകർ മർദിച്ചെന്ന് വ്യാജ ആരോപണം; “പുലി” റോബിയെ ബം​ഗ്ലാദേശിലേക്ക് നാടുകടത്തി

കാൺപൂർ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ മർദിച്ചുവെന്ന് കാട്ടി വ്യാജ പരാതി നൽകിയ ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആരാധകൻ ടൈ​ഗർ റോബിയെ നാടുകടത്തി. ഇയാളുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്കയച്ചതെന്ന് പാെലീസ് ...

കടുവ വരുന്നേ.. കടുവ വരുന്നേ..; നാട്ടുകാരെ ഭയപ്പെടുത്താൻ ശ്രമിച്ചു; മൂന്ന് പേർ പിടിയിൽ

പത്തനംതിട്ട: നഗരത്തിൽ കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുൺ മോഹൻ, ഹരിപ്പാട് സ്വദേശി ആദർശ് എന്നിവരാണ് ...

പത്തനംതിട്ട ളാഹയിൽ കടുവ; പശുവിനെ കടിച്ചുകൊന്നു

പത്തനംതിട്ട: ളാഹ വലിയ വളവിൽ കടുവയിറങ്ങി പശുവിനെ കടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെങ്കിലും കടുവ ഇറങ്ങുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് കണ്ടെത്തിയ ...

മയക്കുവെടി വച്ചില്ല; കേണിച്ചിറയെ വിറപ്പിച്ച കടുവ കൂട്ടിൽ

വയനാട്: കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ. കേണിച്ചിറ സ്വദേശി സാബുവിന്റെ വീടിനോട് ചേർന്ന് വച്ചിരുന്ന രണ്ടാമത്തെ കൂട്ടിലാണ് തോൽപെട്ടി പതിനേഴാമൻ എന്ന കടുവ അകപ്പെട്ടത്. ...

ഹായ്!!! ടൂറിസ്റ്റുകളെ കണ്ട് കൈ വീശി കാണിച്ച് കടുവ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

മുംബൈ: കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പകർത്തുന്നവരാണ് വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫേഴ്സ്. മഹാരാഷ്ട്രയിലെ ടഡോബ ദേശീയോദ്യാനത്തിലുള്ള അന്ധാരി കടുവാ സംരക്ഷണകേന്ദ്രത്തിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് വൈറലാവുന്നത്. ...

ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണ്….. സുന്ദർബൻസിൽ നിന്നുള്ള അപൂർവ്വ ദൃശ്യങ്ങൾ; വൈറലായ വീഡിയോ കാണാം

ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് കടുവ. അതിനാൽ തന്നെ കാടുകളിൽ അവയെ കണ്ടെത്താൻ പ്രയാസവുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട കഥാപാത്രമായ കടുവയുടെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ...

കേളകത്തെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവ ഇറങ്ങി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കണ്ണൂർ: കേളകത്ത് വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. വെള്ളമറ്റം റോയി എന്ന വ്യക്തിയുടെ വീടിന് സമീപത്താണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം കണ്ട വീടിന് തൊട്ടടുത്താണ് വീണ്ടും ...

പട്ടാപ്പകൽ വീട്ടുപറമ്പിൽ കടുവ; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

കണ്ണൂർ: ജനവാസമേഖലയിൽ കടുവയിറങ്ങിയതിനെ തുടർന്ന് അടക്കാത്തോട് നിവാസികൾ പരിഭ്രാന്തിയിൽ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പട്ടാപ്പകലും വന്യജീവികൾ ജനവാസമേഖലയിലേക്കെത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം ആറളം ഫാമിൽ ...

ഭീതി ഒഴിയാതെ വയനാട്; പുൽപള്ളിക്ക് സമീപം വീണ്ടും കടുവ ഇറങ്ങി

വയനാട്: പുൽപള്ളി ജനവാസ ജീവിതത്തെ വീണ്ടും സ്തംഭിപ്പിച്ച് കടുവ ഇറങ്ങി. മുള്ളൻകൊല്ലി ടൗണിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ തട്ടാൻപറമ്പിൽ കുര്യന്റെ കൃഷിയിടത്തിലാണ് കണ്ടുവ എത്തിയത്. കൃഷിയിടത്തിലിറങ്ങിയ ...

രണ്ട് മാസമായി വയനാട്ടിൽ വിലസിയ കടുവ കൂട്ടിൽ

വയനാട്: രണ്ട് ‌മാസമായി വയനാട് പുൽപ്പള്ളിയെ വിറപ്പിച്ച കടുവയെ കൂട്ടിൽ. നിരവധി വളർ‌ത്തുമൃ​ഗങ്ങളെ പിടിച്ച മുള്ളൻകൊല്ലിയിലെ കടുവയാണ് പിടിയിലായത്. നാല് ദിവസത്തെ ഇടവേളയിലാണ് കടുവ വളർത്തുമൃ​ഗങ്ങളെ ഭക്ഷിച്ചത്. ...

പുൽപ്പള്ളിയിൽ വിലസി കടുവ; മരണത്തെ മുഖാമുഖം കണ്ട് യുവാവ്; അത്ഭുതകരമായി രക്ഷപ്പെട്ട് അനീഷ്

വയനാട്: ജില്ലയെ ഭീതിയിലാഴ്ത്തി വന്യജീവികൾ. ഇരുചക്രവാ​ഹനത്തിൽ രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് കടുവയുടെ മുൻപിൽ നിന്ന് തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. മരണത്തെ മുഖാമുഖം കണ്ട അനീഷാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ...

കൊട്ടിയൂർ പന്നിയാൻമലയിൽ നിന്ന് പിടികൂടിയ കടുവ ചത്തു

തൃശൂർ: കൊട്ടിയൂർ പന്നിയാൻമലയിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചായിരുന്നു കടുവ ചത്തത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച ...

പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു

വയനാട്: പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. താന്നിത്തെരുവിൽ സ്വദേശി ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇന്ന് പുലർച്ചെ 4.30-ഓടെയായിരുന്നു സംഭവം. തൊഴുത്തിന് പിൻഭാഗത്തായി കെട്ടിയിട്ടിരുന്ന പശുവിനെയാണ് ...

Page 1 of 5 1 2 5