സൈനിക ക്യാമ്പിൽ തത്രപാട്..! ഫിറ്റ്നസ് നേടാൻ കസർത്തിന് തുടക്കമിട്ട് പാക് താരങ്ങൾ; ബാബറും റിസ്വാനും ആമിറും ക്യാമ്പിൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൈനിക ക്യാമ്പിൽ തത്രപാട്..! ഫിറ്റ്നസ് നേടാൻ കസർത്തിന് തുടക്കമിട്ട് പാക് താരങ്ങൾ; ബാബറും റിസ്വാനും ആമിറും ക്യാമ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 06:36 pm IST
Facebook
Twitter
WhatsAppTelegram

ഫിറ്റ്നസില്ലാത്ത പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം ആരംഭിച്ചു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരടക്കം 29 പേരാണ് കഠിന പരിശീലനം ആരംഭിച്ചത്. ഏപ്രിൽ 8വരെയാണ് ട്രെയിനിം​ഗ് ക്യാമ്പ്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയുടെ നിർദ്ദേശത്തിലാണ് പുതിയ പരീക്ഷണം. കാകുളിലെ സൈനിക ക്യാമ്പിലാണ് പരിശീലനം. കഴിഞ്ഞ ദിവസം താരങ്ങൾ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തെന്നാണ് സൂചന.

ന്യൂസിലൻഡ്, അയർലൻഡ്, ഇം​ഗ്ലണ്ട് പരമ്പരകളും ടി20ലോകകപ്പും വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കളിക്കാരുടെ ശാരീരികവും മാനസികവുമായ കരുത്ത് വർദ്ധിപ്പിക്കുകയും, വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.

പങ്കെടുക്കുന്നവർ

ബാബർ അസം, മുഹമ്മദ് റിസ്വാൻ, സയിം അയൂബ്, ഫഖർ സമാൻ, സാഹിബ്സാദ ഫർഹാൻ, ഹസീബുള്ള, സൗദ് ഷക്കീൽ, ഉസ്മാൻ ഖാൻ, മുഹമ്മദ് ഹാരിസ്, സൽമാൻ അലി ആഘ, അസം ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇർഫാൻ ഖാൻ നിയാസി, ഷദാബ് ഖാൻ, ഉസ്മദ് എം. നവാസ്, മെഹ്‌റാൻ മുംതാസ്, അബ്രാർ അഹമ്മദ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, ഹസൻ അലി, മുഹമ്മദ് അലി, സമാൻ ഖാൻ, മുഹമ്മദ് വസീം ജൂനിയർ, ആമിർ ജമാൽ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിർ

Players assemble for the fitness camp at Kakul, Abbottabad 🏏✅#PAKvNZ | #BackTheBoysInGreen pic.twitter.com/cyqyUlpyp2

— Pakistan Cricket (@TheRealPCB) March 26, 2024

“>

 

Tags: pcbfitnesscampAnnounces29 playerphysical
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies