പ്രകടന പത്രിക കമ്മിറ്റി രൂപീകരിച്ച് ബിജെപി; 27 അംഗ സമിതിയുടെ അദ്ധ്യക്ഷനായി രാജ്നാഥ് സിം​ഗ്; രാജീവ് ചന്ദ്രശേഖറും അനിൽ ആന്റണിയും കമ്മിറ്റിയിൽ 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രകടന പത്രിക കമ്മിറ്റി രൂപീകരിച്ച് ബിജെപി; 27 അംഗ സമിതിയുടെ അദ്ധ്യക്ഷനായി രാജ്നാഥ് സിം​ഗ്; രാജീവ് ചന്ദ്രശേഖറും അനിൽ ആന്റണിയും കമ്മിറ്റിയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 04:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക സമിതി രൂപീകരിച്ച് ബിജെപി. 27 പേരടങ്ങുന്ന കമ്മിറ്റിയാണ് പ്രകടന പത്രിക തയ്യാറാക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അദ്ധ്യക്ഷനാകുന്ന പാനലിൽ ധനമന്ത്രി നിർമലാ സീതാരാമൻ കൺവീനറാകും. വാണിജ്യ മന്ത്രി പീയൂഷ് ​ഗോയലായിരിക്കും സഹകൺവീനർ.

भाजपा राष्ट्रीय अध्यक्ष श्री @JPNadda ने लोकसभा चुनाव-2024 के लिए चुनाव घोषणा-पत्र समिति का गठन किया है।

BJP National President Shri JP Nadda has announced Election Manifesto Committee for the Lok Sabha Elections – 2024. pic.twitter.com/KMrBpqkQQF

— BJP (@BJP4India) March 30, 2024

നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 27 പേരടങ്ങുന്ന കമ്മിറ്റിയിലുണ്ട്. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് സമിതിയം​ഗങ്ങളെ പ്രഖ്യാപിച്ചത്. സ്മൃതി ഇറാനി, അശ്വിനി വൈഷ്ണവ്, കിരൺ റിജിജു, ഹിമന്ത ബിശ്വശർമ, വസുന്ധര രാജെ, ഭൂപേന്ദർ പട്ടേൽ, ശിവരാജ് സിം​ഗ് ചൗഹാൻ തുടങ്ങിയവരും 27 അംഗ സമിതിയിലുണ്ട്. കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും അനിൽ ആന്റണിയും ഇടംപിടിച്ചു.

2014ൽ ‘അബ്കി ബാർ മോദി സർക്കാർ’ എന്നതായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ ഇത് ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നായിരുന്നു. ഒടുവിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് ബിജെപി പ്രവേശിച്ചത് ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണ്. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 370ന് മുകളിൽ സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നും സർവേ ഫലങ്ങൾ ഉൾപ്പടെ സൂചിപ്പിക്കുന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക. ഏപ്രിൽ 19ന് ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമാകും. കേരളത്തിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ്. ജൂൺ നാലിന് രാജ്യം കാത്തിരിക്കുന്ന ജനവിധിയറിയാം.

Tags: BJPLoksabha 2024manifesto committee
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies