കച്ചത്തീവ് ശ്രീലങ്കയ്ക്ക് സമ്മാനിക്കാനാണ് നെഹ്റു ആഗ്രഹിച്ചിരുന്നത്; ഈ സാഹചര്യം ആരാണ് വരുത്തിവെച്ചതെന്ന് ജനങ്ങൾ അറിയണം: എസ്. ജയശങ്കർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് നെഹ്റു ആഗ്രഹിച്ചിരുന്നത്; ഈ സാഹചര്യം ആരാണ് വരുത്തിവെച്ചതെന്ന് ജനങ്ങൾ അറിയണം: എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് ജവർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കച്ചത്തീവ് വിഷയം കഴിഞ്ഞ അഞ്ച് വർഷമായി വിവിധ പാർട്ടികൾ പാർലമെൻ്റിൽ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. ഇത് പെട്ടെന്ന് ഉയർന്നുവന്ന ഒരു പ്രശ്നമല്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കച്ചത്തീവ് സജീവമാക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ഡിഎംകെയും “ഒരു ഉത്തരവാദിത്തവുമില്ലാത്ത മട്ടിലാണ്” വിഷയത്തെ സമീപിച്ചത്. ഈ സാഹചര്യം എങ്ങനെ ഉണ്ടായി എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്, ജയശങ്കർ വിമർശിച്ചു.

1974-ൽ മുൻ വിദേശകാര്യ മന്ത്രി സ്വരൺ സിംഗ് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാ​ഗങ്ങളും ജയശങ്കർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉദ്ധരിച്ചു. കരാർ നീതിയുക്തമായി നടപ്പാക്കുമെന്നും മത്സ്യബന്ധനത്തിനുള്ള അവകാശങ്ങൾ, തീർത്ഥാടനം എന്നിവ സംരക്ഷിക്കുമെന്നുമാണ് സ്വരൺസിം​ഗ് പാർലമെന്റിൽ പറഞ്ഞത്. എന്നിൽ രണ്ട് വർഷത്തിന് ശേഷം 1976 ൽ അടിയന്തരാവസ്ഥയുടെ മറവിൽ ഒപ്പിട്ട പുതിയ കരാറിലൂടെ കാര്യങ്ങലെല്ലാം ശ്രീലങ്കയ്‌ക്ക് അനുകൂലമാക്കി. ഇതൊടെ ഈ മേഖലകളിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളിൽ പരമാധികാരം ശ്രീലങ്കയ്‌ക്ക് മാത്രമായി, ജയശങ്കർ പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടെ 6,184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയത് കരാറിന്റെ അനന്തരഫലമാണ്. ഇതേ കാലയളവിൽ 1,175 ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾ ശ്രീലങ്ക പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

1961 മെയ് 10 ന് പാർലമെന്റിൽ കച്ചത്തീവ് ഉന്നയിച്ചപ്പോൾ വിഷയം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് നെഹ്റു ചെയ്തതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം പാർലമെന്റിൽ പറഞ്ഞത്. ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല, ഞങ്ങളുടെ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ എനിക്ക് ഒരു മടിയുമില്ല. ഇത് ഇനി പാർലമെന്റിൽ ഉന്നയിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ് , നെഹ്‌റു മിനുറ്റ്സിൽ എഴുതിയത്.

Tags: s jayashankarFRATUREDKachitheev
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies