ബ്രിക്‌സ് വിദേശകാര്യ മന്ത്രിതല യോഗം; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബ്രിക്‌സ് വിദേശകാര്യ മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജയശങ്കർ ...