800 വർഷം പഴക്കമുള്ള ഇല്ലം; ആധുനിക കെട്ടിടങ്ങളേക്കാൾ ശക്തം; ഇതുപോലൊരു വീട് നിർമ്മിക്കാൻ ആ​​ഗ്രഹിക്കുന്നു; വിവേക് അ​ഗ്നിഹോത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

800 വർഷം പഴക്കമുള്ള ഇല്ലം; ആധുനിക കെട്ടിടങ്ങളേക്കാൾ ശക്തം; ഇതുപോലൊരു വീട് നിർമ്മിക്കാൻ ആ​​ഗ്രഹിക്കുന്നു; വിവേക് അ​ഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇല്ലങ്ങൾ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. കേരളീയ വാസ്തു വിദ്യയിൽ അതിശയം രേഖപ്പെടുത്തിയ അദ്ദേഹം യാത്രയുടെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ​വൃത്തികെട്ട ഗ്ലാസുകളും കോൺക്രീറ്റ് കെട്ടിടങ്ങളും പ്രാദേശിക സൗന്ദര്യം നശിപ്പിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഹിന്ദു വാസ്തുവിദ്യ വളരെ സമ്പന്നമാണെന്നും അദ്ദേഹം കുറിച്ചു.

“എന്റെ അടുത്ത സിനിമയുടെ ഗവേഷണത്തിനായി 700-800 വർഷം പഴക്കമുള്ള ഏതാനും ഇല്ലം (മലയാളത്തിൽ ബ്രാഹ്മണരുടെ വീട്) സന്ദർശിച്ചു.   അവിടത്തെ  ശാസ്ത്രം, സാങ്കേതികവിദ്യ, വായു, വെളിച്ചം, താപനില എന്നിവയെല്ലാം മനുഷ്യസൗഹൃദമാണ്.

വളരെ വലിയ കെട്ടിടങ്ങളാണെങ്കിലും, അവർക്ക് വേണ്ടത്ര മുറികളില്ല. കാരണം മുറികളല്ല, ഇടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒത്തുചേരാനുള്ള ഇടങ്ങൾ, സ്വകാര്യ ഇടങ്ങൾ എന്നിവ പ്രചോദനം നൽകുന്നു. പരിസ്ഥിതി സൗഹൃദമായ ഇവ നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷവും ആധുനിക കെട്ടിടങ്ങളേക്കാൾ ശക്തമായി നിലകൊള്ളുന്നു. ഇതു പോലെ ഒരു വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. അദ്ദേഹം കുറിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന കശ്മീരി ഫയൽസിന്റെ സംവിധായകനാണ് വിവേക് അ​ഗ്നിഹോത്രി. സിഖ് കലാപത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡൽഹി ഫയൽസാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.

വിവേക് അ​ഗ്നിഹോത്രി  പങ്കുവെച്ച കുറിപ്പ്

I visited a few 7-800 yr old Illam (Brahmin’s house in Malayalam) for the research of my next film and came out fascinated and sad at the same time.

FASCINATED: The science, technology, and sense of space, air, light, and temperature are so human-friendly. It begins with site… pic.twitter.com/SFVtygwgZS

— Vivek Ranjan Agnihotri (@vivekagnihotri) April 1, 2024

 

Tags: vivek agnihothriDelhi files
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies