vivek agnihothri - Janam TV
Tuesday, July 15 2025

vivek agnihothri

ലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് അപമാനമാകും : കശ്മീരിന്റെ സ്വാതന്ത്യ്രത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള ക്ഷണം നിരസിച്ച് വിവേക് അഗ്നിഹോത്രി

ശ്രീനഗർ : കശ്മീരിന്റെ സ്വാതന്ത്യ്രത്തെ കുറിച്ച് ചർച്ച ചെയ്യാനായുള്ള ഓക്‌സ്‌ഫോർഡ് യൂണിയൻ്റെ ക്ഷണം നിരസിച്ച് കാശ്മീർ ഫയൽസ് സിനിമ സംവിധായകൻ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി . പരിപാടി ...

വെറുതെ കണ്ണീരൊഴുക്കാനല്ല , പ്രേക്ഷകരെ രോഷാകുലരാക്കാനാണ് ഈ ചിത്രം : ബംഗാളിലെ വംശഹത്യയുടെ കഥപറയുന്ന ചിത്രമാണ് ഡൽഹി ഫയൽസ് : വിവേക് അഗ്നിഹോത്രി

ദ താഷ്‌കൻ്റ് ഫയൽസ്, ദി കശ്മീർ ഫയൽസ്, ദി വാക്സിൻ വാർ എന്നിവയുടെ വിജയത്തിന് ശേഷം, ഡൽഹി ഫയൽസ് എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ വിവേക് ...

800 വർഷം പഴക്കമുള്ള ഇല്ലം; ആധുനിക കെട്ടിടങ്ങളേക്കാൾ ശക്തം; ഇതുപോലൊരു വീട് നിർമ്മിക്കാൻ ആ​​ഗ്രഹിക്കുന്നു; വിവേക് അ​ഗ്നിഹോത്രി

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇല്ലങ്ങൾ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. കേരളീയ വാസ്തു വിദ്യയിൽ അതിശയം രേഖപ്പെടുത്തിയ അദ്ദേഹം യാത്രയുടെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ...

yogi

‘ദി വാക്സിൻ വാർ’ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കണം; യോഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി വിവേക് ​​അഗ്നിഹോത്രി

ലക്‌നൗ: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. 'ദി വാക്സിൻ വാർ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായാണ് അദ്ദേഹം യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് ...

ഋഗ്വേദ സൂക്തങ്ങളാൽ മുഖരിതമായി അമേരിക്കയിലെ ടൈംസ് സ്‌ക്വയർ ; സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് വിവേക് അഗ്നിഹോത്രി

ന്യൂയോര്‍ക്ക് : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി വാക്‌സിന്‍ വാര്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യുഎസ് ടൈംസ് സ്‌ക്വയറില്‍ നടന്ന കാമ്പെയ്‌ൻ ഫ്‌ളാഷ് മോബോടെ പൂര്‍ത്തിയായി ...

കശ്മീരി പണ്ഡിറ്റുകൾക്ക് ഈ ദേശീയ പുരസ്കാരം സമർപ്പിക്കുന്നു; ഞങ്ങളുടെ സിനിമയെ വിശ്വസിച്ച താഴ്‍വരയിലെ ഹിന്ദുക്കൾക്ക് നന്ദിയുണ്ട്; കാശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാളും സംവിധായകൻ  വിവേക് അഗ്‌നിഹോത്രിയും

ദി കാശ്മീർ ഫയൽസിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് ദേശീയ പുരസ്കാരം ലഭിച്ചതിലുള്ള ആഹ്ളാദം പങ്കുവെച്ച് നിർമ്മാതാവ് അഭിഷേക് അഗർവാൾ. ഈ പുരസ്‌കാരം ഞങ്ങൾ കശ്മീരി ...

നെഞ്ചു വിങ്ങാതെ, കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനാവില്ല; നടന്നത് സിനിമയിൽ കണ്ടതിനേക്കാൾ വലിയ ക്രൂരത; കശ്മീരിലെ വംശഹത്യയിലെ ഇരകൾ സംസാരിക്കുന്നു; കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് ഓടിടി യിൽ പ്രദർശനം തുടങ്ങി

കഴിഞ്ഞ 32 വർഷമായി ഒരു മീഡിയയും റിപ്പോർട്ട് ചെയ്യാത്ത ഹിന്ദു വംശഹത്യയുടെ ഭീകരമുഖമാണ് കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് എന്ന് വിവേക് അഗ്‌നിഹോത്രി. കശ്മീർ ഫയൽസ് പുറത്തിറങ്ങിയപ്പോൾ തത്പര ...

‘ദി കശ്മീർ ഫയൽ’ സിന് ശേഷം വിവേക് അഗ്നിഹോത്രിയുടെ ജീവന് ഭീഷണിയുണ്ട്; ഹിന്ദു പണ്ഡിറ്റുകളുടെ ജീവിതം നേരിട്ട് പകർത്തിയതാണ് ‘കശ്മീർ ഫയൽസ് അൺറിപ്പോർട്ട്ഡ്’; പല്ലവി ജോഷി

മുംബൈ: 'ദി കശ്മീർ ഫയൽ' നുശേഷം തനിക്കും വിവേക് അഗ്‌നിഹോത്രിക്കും ഭീഷണിയുണ്ടെന്ന് ഭാര്യയും നടിയുമായ പല്ലവി ജോഷി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മതമൗലികവാദികളിൽ നിന്നും ...

മഹാഭാരതവും ഭാഗവതവും രാമായണവും 5000 വർഷമായി മനുഷ്യഹൃദയങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണവുമുണ്ട് : വിവേക് ​​അഗ്നിഹോത്രി

മുംബൈ : മതപരവും വിശ്വാസപരവുമായ കഥകൾ സിനിമയാക്കാൻ തിരഞ്ഞെടുക്കുമ്പോൾ 100% ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്ന് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി . ഇത്തരം ചിത്രങ്ങൾ എടുക്കുന്നവർക്ക് ചരിത്രകാരനെപ്പോലെ വിഷയത്തിൽ നല്ല ...

കശ്മീരി പണ്ഡിറ്റുകളുടെ ശങ്കരാചാര്യ ക്ഷേത്രത്തിൽ ദർശനം നടത്തി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി

ന്യൂഡൽഹി : കശ്മീരിലെ ഏറ്റവും പുരാതനമായ ‘ശങ്കരാചാര്യ ക്ഷേത്രത്തിൽ ദർശനം നടത്തി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും പല്ലവി ജോഷിയും . തങ്ങളുടെ വരാനിരിക്കുന്ന ‘കശ്മീർ ഫയൽസ് ...

കശ്മീർ ഫയൽസ്-2 ?; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി

വിജയ ചിത്രമായ കശ്മീർ ഫയൽസിന് ശേഷം പുറത്തിറക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി. യഥാർത്ഥ സംഭവങ്ങൾ വിവരിക്കുന്ന പുതിയ ചിത്രത്തിന് കശ്മീർ ...

രാഹുൽ രാജ്യതാൽപ്പര്യത്തിനല്ല പ്രവർത്തിക്കുന്നത് ; രാജ്യത്തിന് പുറത്ത് ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത് ; വിവേക് അഗ്നിഹോത്രി

തന്റെ തുറന്നുപറച്ചിൽ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി . പല വലിയ നേതാക്കളെയും അദ്ദേഹം വിമർശിക്കാറുണ്ട് . ഇപ്പോഴിതാ രാഹുൽ ഗാന്ധി ...

ദ കശ്മീർ ഫയൽസിനെതിരായ പരാമർശം; മമത ബാനർജിക്ക് വക്കീൽ നോട്ടീസ് അയച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: 'ദ കശ്മീർ ഫയൽ'സിനെ അപകീർത്തിപ്പെടുത്തിയതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി വക്കീൽ നോട്ടീസയച്ചു. 'ദ കേരളാ സ്റ്റോറി'യുടെ പ്രദർശനം ...

കശ്മീർ ഫയൽസ് വീണ്ടും റിലീസ് ചെയ്യുന്നു; കാരണം ഇതാണ്!

വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് റി-റിലീസിന് ഒരുങ്ങുന്നു. ജനവുരി 19-ന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ അനുപം ഖേറും ...

അവർ ആരായിരുന്നു സുഹൃത്തേ?; സുശാന്തിന് നീതി ലഭിക്കണമെന്ന് വിവേക് അഗ്നിഹോത്രി

മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സുശാന്തിന് ...

”ഏതെങ്കിലും കശ്മീരി പണ്ഡിറ്റിനെ ലക്ഷ്യം വെച്ച് ആക്രമണം നടക്കുകയാണെങ്കിൽ, കുറിച്ച് വച്ചോളൂ…” മുന്നറിയിപ്പുമായി വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ലഷ്‌കർ ഇ ത്വായ്ബ വധഭീഷണി മുഴക്കിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇനി കശ്മീരിൽ ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ ...

സത്യം ഏറ്റവും അപകടകരമായ ഒന്ന്; അത് ചിലപ്പോൾ മനുഷ്യരെ നുണയന്മാരാക്കും; ദി കശ്മീരി ഫയൽസിനെതിരായ അധിക്ഷേപ പരമാർശത്തിൽ പ്രതികരിച്ച് വിവേക് അഗ്നിഹോത്രി- Vivek Agnihotri posts cryptic message after IFFI jury head criticises The Kashmir Files

ന്യൂഡൽഹി: 53ാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമ 'ദി കശ്മീരി ഫയൽസിനെ' ജൂറി നാദവ് ലാപിഡ് അധിക്ഷേപിച്ചതിന് പിന്നാലെ ...

ഞാൻ രജപുത്രൻ; തലകുനിക്കില്ലെന്ന് മനീഷ് സിസോദിയ; മറ്റ് ജാതിയിൽപ്പെട്ടവർ തലകുനിക്കുന്നവരാണോയെന്ന് വിവേക് അഗ്നിഹോത്രി; രൂക്ഷ വിമർശനം

ന്യൂഡൽഹി: ജാതി പരാമർശത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. മറ്റ് ജാതിയിൽപ്പെട്ടവർ തല കുനിച്ച് നിൽക്കുന്നവരാണോയെന്ന് ...

മതേതരത്വമാണ് ഇന്ത്യയുടെ ഡിഎൻഎ; എന്നാൽ സെലക്ടീവ് മതേതരത്വം അപകടകരം; വിവേക് അഗ്നിഹോത്രി

ഛണ്ഡീഗഡ്: സെലക്ടീവ് മതേതരത്വം രാജ്യത്തിന് അപകടമാണെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഛണ്ഡീഗഡ് സർവ്വകലാശാലയിൽ സംഘടിപ്പിച്ച സംഗീത- ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയോട് നാം അസഹിഷ്ണുത പുലർത്തണമെന്നും വിവേക് ...

അഭിമുഖം ചെയ്യാനെത്തിയത് കടുത്ത ഇടതുപക്ഷ അനുഭാവി ; തുറന്ന് പറഞ്ഞ കാര്യങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്തു , പരിഹസിച്ച് വിവേക് അഗ്നിഹോത്രി

കൊച്ചി : താൻ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി . അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനായി കേരളത്തിലെത്തിയ ...

ദ കശ്മീർ ഫയൽസ്: കൊറോണ പ്രതിസന്ധിയ്‌ക്കിടെ 250 കോടി പിന്നിട്ട ആദ്യ ഹിന്ദി ചിത്രം; ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഗോവ സർക്കാർ

പനാജി: വിവേക് അഗ്നിഹോത്രി ചിത്രം കശ്മീർ ഫയൽസ് ആറ് ആഴ്ച പിന്നിട്ടിട്ടും തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. കൊറോണ പ്രതിസന്ധിയ്ക്കിടെ 250 കോടി രൂപ പിന്നിടുന്ന ആദ്യത്തെ ഹിന്ദി ...

‘ഡൽഹി ഫയൽസ്’ ഇതുവരെ വെളിപ്പെടുത്താത്ത വസ്തുതകൾ പുറത്തു കൊണ്ടുവരും; തമിഴ്നാടിന്റെ സത്യവും സിനിമ കാണിക്കും’: അടുത്ത ചിത്രത്തെ കുറിച്ച് വിവേക് അഗ്‌നിഹോത്രി

ന്യൂഡൽഹി: കശ്മീർ ഫയൽസിന് ശേഷം ഡൽഹി ഫയൽസിന്റെ ജോലി തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രത്തിന്റെ വിവരം വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിലൂടെ ...

ദ കശ്മീർ ഫയൽസ് എന്നും ജനങ്ങളുടെ ഹൃദയത്തിലുണ്ടാകുന്ന ചിത്രമെന്ന് കേന്ദ്ര മന്ത്രി; സിനിമയുടെ അണിയറ പ്രവർത്തകരെ പ്രത്യേകം ആദരിച്ചു

ന്യൂഡൽഹി : വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽ എന്ന ചിത്രം സൃഷ്ടിച്ച കോളിളക്കം ഇനിയും അവസാനിച്ചിട്ടില്ല. കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ ജീവിതം ...

അംഗീകാരത്തിന് നന്ദി: കശ്മീർ ഫയൽസിനെ പ്രശംസിച്ച അക്ഷയ് കുമാറിന് നന്ദി അറിയിച്ച് വിവേക് അഗ്നിഹോത്രി

മുംബൈ: കശ്മീർ ഫയൽസിനെ പ്രശംസിച്ചെത്തിയ ബോളിവുഡ് താരം അക്ഷയ് കുമാറിന് നന്ദി അറിയിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു അനുഗ്രഹം പോലെയാണ് ഈ ചിത്രം പുറത്തുവന്നത്. കയ്‌പ്പേറിയ ...

Page 1 of 2 1 2