ഭാവിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഐഎസ്ആർഒയ്ക്ക് കൃത്യമായ പ്രോഗ്രാമുകളുണ്ട്; തദ്ദേശീയമായി നേടിയെടുത്ത കഴിവാണ് ഇതെന്ന് എസ് സോമനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഐഎസ്ആർഒയ്‌ക്ക് കൃത്യമായ പ്രോഗ്രാമുകളുണ്ട്; തദ്ദേശീയമായി നേടിയെടുത്ത കഴിവാണ് ഇതെന്ന് എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 05:42 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ബഹിരാകാശ മേഖലയിൽ തദ്ദേശീയമായി നേടിയെടുത്ത കഴിവുകളിലൂടെ ഭാവിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ കൃത്യമായ പ്രോഗ്രാമുകളും വഴികളുമുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഹൈദരാബാദിലെ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് എക്സലൻസിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

” റോക്കറ്റുകളുടേയും ഉപഗ്രഹങ്ങളുടേയും വിക്ഷേപണം ഉൾപ്പെടെ ബഹിരാകാശ രംഗത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം തദ്ദേശീയമായ കഴിവ് നേടിയെടുക്കാൻ ഐഎസ്ആർഒയ്‌ക്ക് സാധിച്ചിട്ടുണ്ട്. നിർണായക മേഖലകളിൽ രാജ്യത്തിന് വേണ്ടിയുള്ള വിവിധ ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ നിർമ്മിക്കാനും ഈ കഴിവാണ് ഉപയോഗിക്കുന്നത്. ഭാവിയിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഐഎസ്ആർഒയ്‌ക്ക് സ്വന്തം പ്രോഗ്രാമുകളും വഴികളും ഉണ്ട്. അതാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ ശക്തി.

സ്വകാര്യ കമ്പനികളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ ഈ രംഗത്തേക്ക് കടന്നുവരാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബഹിരാകാശ രംഗത്തേക്ക് കടന്നു വരുന്ന യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിന് കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് എക്സലൻസ് കഠിനമായി പ്രയത്‌നിക്കുന്നുണ്ട്.

മുൻകാലങ്ങളിൽ ഡോ.എ.പി.ജെ അബ്ദുൾ കലാം ചെയ്ത പല കാര്യങ്ങളും യുവാക്കൾക്ക് വലിയ പ്രചോദനം ഉണ്ടാക്കുന്നതാണ്. ഇന്ന് രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കും അവരുടെ മുന്നിലുള്ള പാതയെ കുറിച്ച് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ ഐഎസ്ആർഒയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും” എസ്.സോമനാഥ് പറയുന്നു.

Tags: ISRO chairmanS Somanath
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies