10,000 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി ; രാജ്യത്തെ ആദ്യ കമ്പനിയെന്ന നേട്ടം അദാനി ഗ്രീന്‍ എനര്‍ജിയ്ക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10,000 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി ; രാജ്യത്തെ ആദ്യ കമ്പനിയെന്ന നേട്ടം അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 11:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; പുനരുപയോഗ ഊർജ മേഖലയിൽ ചരിത്ര നേട്ടം സ്വന്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് . പുനരുപയോഗ ഊർജ മേഖലയിൽ കമ്പനി നടപ്പാക്കുന്ന പദ്ധതികളിൽ നിന്നും ദേശീയ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ അളവ് 10,000 മെഗാവാട്ട് മറികടന്നതായി അദാനി ഗ്രൂപ്പ് അറിയിച്ചു. 10000 മെഗാവാട്ടിൽ കൂടുതൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് നിലവിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് .

ഗുജറാത്തിലെ ഖാവ്ദ നാഷണൽ പാർക്കിലാണ് അദാനി ഗ്രൂപ്പിന്റെ 2,000 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാൻ്റ് . അദാനി ഗ്രീൻ എനർജി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കമ്പനിക്ക് ഇപ്പോൾ 10,934 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷിയുണ്ട് . അദാനി ഗ്രീൻ എനർജിയുടെ അഭിപ്രായത്തിൽ, 2030 ഓടെ 45 GW പുനരുപയോഗ ഊർജ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

എജിഐഎല്ലിന് 58 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി എത്തിക്കാൻ കഴിയുമെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. ‘പുനരുപയോഗിക്കാവുന്ന മേഖലയിൽ ഇന്ത്യയുടെ ആദ്യ കമ്പനിയെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ, അദാനി ഗ്രീൻ എനർജി ഒരു ഹരിത ഭാവി സങ്കൽപ്പിക്കുക മാത്രമല്ല, അത് യാഥാർത്ഥ്യമാക്കുകയും ചെയ്തു.‘ എന്നാണ് അദാനി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് കുറിപ്പിൽ പറയുന്നത്.

 

Tags: Adani
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies