അദാനിയും അംബാനിയും പണക്കാരയത് കഴിവുകൊണ്ടല്ല; ഇതാണ് സഞ്ചിത മൂലധനം; അർത്ഥശാസ്ത്രം താൻ പഠിപ്പിക്കാമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: പാവപ്പെട്ട മനുഷ്യർക്ക് കയറി കിടക്കാൻ കേരള സർക്കാർ സ്ഥലം നൽകുന്നതു പോലെ മറ്റൊരും സംസ്ഥാനവും സ്ഥലം നൽകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മറ്റ് ...