സ്വന്തം നിലയിൽ വിസ റദ്ദാക്കുന്ന പരിപാടി വേണ്ടെന്ന് UAE; ഇനി പുതിയ അ‍ഞ്ച് നടപടിക്രമങ്ങൾ; അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

സ്വന്തം നിലയിൽ വിസ റദ്ദാക്കുന്ന പരിപാടി വേണ്ടെന്ന് UAE; ഇനി പുതിയ അ‍ഞ്ച് നടപടിക്രമങ്ങൾ; അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 02:44 pm IST
FacebookTwitterWhatsAppTelegram

അത്ര എളുപ്പത്തിൽ ഇനി യുഎഇ വിസ റദ്ദാക്കാൻ സാ​ധിക്കില്ല. സ്വന്തം നിലയിൽ വിസ റദ്ദാക്കാൻ കഴിയില്ല, പകരം പുതുതായി അഞ്ച് നടപടിക്രമങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ വിസ സ്പോൺസർ ചെയ്തയാളും ജീവനക്കാരുടെ വിസ, കമ്പനിയുമാണ് റദ്ദാക്കേണ്ടത്.

ജീകവനക്കാരന്റെ വിസ റദ്ദാക്കണമെങ്കിൽ തൊഴിൽ കരാറും ലേബർകാർഡും റദ്ദാക്കാൻ കമ്പനി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. വേതനവും സേവനാന്തര ആനുകൂല്യവും ലഭിച്ചെന്ന് ഉറപ്പാക്കാൻ തൊഴിലാളി ഒപ്പിട്ട സാക്ഷ്യപത്രവും ഹാജരാക്കണം. തുടർന്ന് വിസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപിക്കോ ജിഡിആർഎഫ്എയ്‌ക്കോ അപേക്ഷ നൽകണം.

ആശ്രിതരുടെ വിസ റദ്ദാക്കിയ ശേഷം മാത്രമാണ് വ്യക്തികളുടെ വിസ റദ്ദാക്കേണ്ടത്. ഐസിപി വെബ്സൈറ്റിൽ ഓൺലൈനായോ ടൈപ്പിം​ഗ് സെന്ററുകൾ ‍വഴിയോ വിസ റദ്ദാക്കാം. കൂടുതൽ വിവരങ്ങൾക്ക് https://icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിസ കാലാവധി കഴിയുന്നതിന് മുൻപ് പുതുക്കിയാൽ മാത്രമേ നിയമപരമായി രാജ്യത്ത് തുടരാൻ അനുവദിക്കൂ. വിസകളുടെ ഇനം അനുസരിച്ച് റദ്ദാക്കിയ ശേഷം രാജ്യം വിടുന്നതിന് ഒന്ന് മുതൽ ആറ് മാസം വരെ സാവകാശം നൽകുന്നു. എന്നിട്ടും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴയിടാക്കും. വിസ കാലാവധി അവസാനിക്കുന്നതോടെ എമിറേറ്റ്സ് ഐഡിയും കാലാഹരണപ്പെടും.

Tags: VISAUAENew Visa Rules
ShareTweetSendShare

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies