ഭയപ്പെടുത്തുന്ന സത്യം മറച്ചുവയ്ക്കാനാണ് ചിലർ ശ്രമിക്കുന്നത് ; ആഗോള ഭീകരരെ തുറന്നുകാട്ടുന്നതിനാണോ ഈ ദേഷ്യം : സുദീപ്തോ സെൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭയപ്പെടുത്തുന്ന സത്യം മറച്ചുവയ്‌ക്കാനാണ് ചിലർ ശ്രമിക്കുന്നത് ; ആഗോള ഭീകരരെ തുറന്നുകാട്ടുന്നതിനാണോ ഈ ദേഷ്യം : സുദീപ്തോ സെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേരള സ്റ്റോറി ദൂരദർശൻ വഴി പ്രക്ഷേപണം ചെയ്യുന്നതിനെ എതിർക്കുന്നവരെ വിമർശിച്ച് ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ . സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സുദീപ്തോ സെൻ പറഞ്ഞു.

“നമ്മുടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവർക്ക് മാത്രമേ സത്യത്തെ പേടിയുള്ളൂ എന്നാണ് . എന്നാൽ ഇപ്പോൾ അവരുടെ എല്ലാ ശ്രമങ്ങളും സത്യം ജനങ്ങളിലെത്തുന്നത് തടയുക എന്നതാണ് . അവർ ഭയപ്പെടുത്തുന്ന സത്യം മറച്ചുവച്ചു. ഞങ്ങളുടെ സിനിമ ഇന്ത്യയിൽ സജീവമായ ആഗോള ഭീകര ശൃംഖലയെ തുറന്നുകാട്ടി. അതിനാൽ, അവരിൽ ചിലർ ഞങ്ങളോട് ദേഷ്യപ്പെടുന്നു . സിനിമ കാണാതെ അവർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു.”- സുദീപ്തോ സെൻ പറഞ്ഞു.

നമ്മുടെ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്നും സുദീപ്തോ സെൻ പറഞ്ഞു. അതേസമയം ‘ സംവാദം… തർക്കം… എല്ലാം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഘടകങ്ങളാണ്. കേരളത്തിന്റെ യഥാർത്ഥ പെൺമക്കളായ ശാലിനി, ഗീതാഞ്ജലി, നിമ എന്നിവരുടെ കഥകൾ അറിയില്ലെങ്കിൽ നിങ്ങൾ എങ്ങനെ സിനിമയെ അപകീർത്തിപ്പെടുത്തും? സമാനമായ മറഞ്ഞിരിക്കുന്ന 1000 കഥകൾക്കിടയിൽ അവരുടെ കഥകൾ പറയാൻ ഞങ്ങൾ തിരഞ്ഞെടുത്തു. ശാലിനിയുടെയോ ഗീതാഞ്ജലിയുടെ അമ്മയുടെയോ കണ്ണുനീർ തുടയ്‌ക്കാമോ? നീമയെ അവളുടെ കൂടെയിരുന്ന് ഒന്ന് കെട്ടിപ്പിടിക്കാമോ? ‘ എന്നാണ് സുദീപ്തോ സെൻ ട്വിറ്ററിൽ കുറിച്ചത്.

ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നാണ് പിണറായിയുടെ ആരോപണം .

Tags: kerala storysupiptho sen
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies