ന്യൂയോർക്കിൽ 'അപൂർവ' ഭൂചലനം; സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങി; ദൃശ്യങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ന്യൂയോർക്കിൽ ‘അപൂർവ’ ഭൂചലനം; സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങി; ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലുണ്ടായ ഭൂചലനത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങിയതായി റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂമികുലുക്കത്തിലാണ് സംഭവം. 4.8 തീവ്രതയിലായിരുന്നു ഭൂചലനം. ന്യൂയോർക്കിലും ഫിലാഡാൽഫിയയിലും അടക്കം നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

🎥 WATCH: an extensive footage that captures the moment a 4.8 magnitude earthquake shakes the residents of New York City and New Jersey #NewYorkCity #NewYork #NewJersey #earthquake #earthquakenyc #Manhattan pic.twitter.com/931YJQJy1Z

— The optimist✌ (@MuhamadOmair83) April 5, 2024

ഇതിനിടെയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. പ്രതിമയുടെ കൈകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്.

അപൂർവമായി മാത്രം ഭൂകമ്പമുണ്ടാകുന്ന പ്രദേശങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കഴിഞ്ഞ നൂറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ ഭൂചലനമായാണ് ന്യൂയോർക്ക് ​ഗവർണർ കാത്തി ഹോച്ചുൾ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത് അപൂർവ ഭൂചലനമായി വിലയിരുത്തുന്നു. വ്യാപകമായി പ്രകമ്പനങ്ങളുണ്ടായെങ്കിലും എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവും സംഭവിച്ചിട്ടില്ല.

Tags: Earthquakenew yorkStatue of Liberty
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies