ശരീരം നിറയെ രോമം; ചെകുത്താന്റെ രൂപം; കടൽ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു; അമ്പരന്ന് നാട്ടുകാർ
ന്യൂയോർക്ക: അമേരിക്കയിൽ കടൽ തീരത്ത് അജ്ഞാത ജീവി കരയ്ക്കടിഞ്ഞു. ഒറിഗോണിലെ ഫ്‌ളോറൻസിന് സമീപമുള്ള തീരത്താണ് അജ്ഞാത ജീവി കരക്കടിഞ്ഞത്. ഈ ജീവി ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ വിദഗ്ധർ ...