Earthquake - Janam TV
Tuesday, July 15 2025

Earthquake

ഓപ്പറേഷൻ ബ്രഹ്മ; ഭൂകമ്പം നാശം വിതച്ച മ്യാൻമാറിന് 442 മെട്രിക് ടൺ ഭക്ഷ്യ വസ്തുക്കൾ കൈമാറി ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ഭക്ഷ്യസഹായം കൈമാറി ഇന്ത്യ. ശനിയാഴ്ച, മ്യാൻമറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്കുള്ള തിലാവ തുറമുഖത്ത് നാവിക ...

ഭൂമി കുലുങ്ങിയത് 300 അണുബോംബുകളുടെ ശക്തിയിൽ; മ്യാൻമറിൽ സംഭവിച്ചത്..

തകർന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്ന മനുഷ്യജീവനുകളെ തിരയുകയാണ് മ്യാൻമർ. ഇതിനോടകം ലഭിച്ചതാകട്ടെ 1600 മൃതദേഹങ്ങൾ. മരണസംഖ്യ പതിനായിരം കടക്കാമെന്നാണ് സൂചന. ഇത്രവലിയ ആളപായത്തിന് കാരണമായ ഇരട്ടഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് വിശദീകരിക്കുകയാണ് ...

2-ാം ദിനവും കുലുങ്ങി മ്യാൻമർ; ഇരട്ടഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ വീണ്ടും ഭൂചലനം; ആശങ്കയേറുന്നു

മ്യാൻമറിനെ തകർത്തെറിഞ്ഞ ഇരട്ടഭൂകമ്പത്തിന് പിന്നാലെ രണ്ടാം ദിനം വീണ്ടും ഭൂമി കുലുങ്ങി. തലസ്ഥാന ന​ഗരമായ നൈപിദൗ (Naypyidaw) ലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായി ...

ലഭിച്ചത് 1,000 മൃതദേഹങ്ങൾ, മരണസംഖ്യ 10,000 കടന്നേക്കും; ‘ഓപ്പറേഷൻ ബ്രഹ്മ’യുമായി ഇന്ത്യ; 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി

ഇരട്ടഭൂകമ്പത്തിൽ തകർന്നുതരിപ്പണമായി മ്യാൻമർ. 7.7 തീവ്രതയിലും തൊട്ടുപിന്നാലെ 6.7 തീവ്രതയിലും ഭൂമി കുലുങ്ങിയതിന് പിന്നാലെ ബഹുനില കെട്ടിടങ്ങളും പാലങ്ങളും തകർന്നുവീണ് ആയിരത്തിലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 2,500-ലധികം ...

“തലകറക്കം പോലെ, ഇരുന്ന സോഫ ആരോ വലിച്ചുനീക്കുന്നതായി തോന്നി; ഭൂകമ്പമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ എല്ലാവരും ഇറങ്ങിയോടി”: നടുക്കം മാറാതെ മലയാളികൾ

ബാങ്കോക്കിലുണ്ടായ അതിശക്തമായ ഭൂകമ്പം കൺമുന്നിൽ കണ്ടതിന്റെ നടുക്കം മാറാതെ നാല് കോഴിക്കോട്ടുകാർ. കോഴിക്കോട് ​നടക്കാവ് സ്കൂളിലെ അദ്ധ്യാപിക ശുഭയും മക്കളും സുഹൃത്തുമാണ് ഭൂകമ്പ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. തലകറക്കം ...

ഇന്ത്യയിലും ഭൂചലനം, മ്യാൻമർ കുലുങ്ങിയത് ആറുവതവണ; നിലംപരിശായി കെട്ടിടങ്ങൾ, കുടുങ്ങി നൂറിലേറെ ജീവനുകൾ; മരണ സംഖ്യ ഉയരുന്നു

മ്യാൻമറിലെ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. 20 ലേറെ മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നൂറിലേറെ പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ആറുതവണ ഭൂചലനമുണ്ടായെന്നാണ് ഏറ്റവും ...

ആദ്യം 7.7 തീവ്രതയിൽ കുലുങ്ങി, തൊട്ടുപിന്നാലെ 6.4 തീവ്രതയിലും: ഇരട്ടഭൂകമ്പത്തിൽ വിറച്ച് മ്യാൻമർ; പ്രകമ്പനത്തിൽ അമർന്ന് ബാങ്കോക്ക്; പിന്തുണയുമായി ഇന്ത്യ

മ്യാൻമറിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഭൂചലനത്തിന്റെ പ്രകമ്പനത്തിൽ ബാങ്കോക്കിലും കെട്ടിടങ്ങൾ തകർന്നുവീണ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ദുരന്തബാധിത മേഖലയിലെ ...

മസ്ജി​ദ് തകർന്ന് 20 മരണം; ലോകപ്രശസ്ത പാലവും വെള്ളത്തിൽ; നിലംപൊത്തി ബഹുനില കെട്ടിടങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

മ്യാൻമറിലുണ്ടായ അതിതീവ്ര ഭൂകമ്പത്തെ തുടർന്ന് ബാങ്കോക്കിൽ ശക്തമായ പ്രകമ്പനമുണ്ടായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. തായ്ലൻഡിന്റെ തലസ്ഥാന ന​ഗരമായ ബാങ്കോക്കിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ് പ്രധാനമന്ത്രി പേറ്റോം​ഗ്ടാൺ ...

പ്രതീകാത്മക ചിത്രം

വൻ ഭൂകമ്പം!! 7.7 തീവ്രത രേഖപ്പെടുത്തി; തകർന്ന് തരിപ്പണമായി പാലങ്ങളും കെട്ടിടങ്ങളും; ആശങ്ക

നൈപിദൗ: മ്യാൻമറിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയ്ലിൽ 7.7 തീവ്രത രേഖപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്ലൻഡിലടക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ലോകത്തെമ്പാടും നിന്നുള്ള ...

മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി; ഗുവാഹത്തിയിലും മേഘാലയയിലും തുടർ ചലനങ്ങൾ

ഇംഫാൽ: മണിപ്പൂരിലെ കാംജോങ്ങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 11:06 നാണ് ഭൂചലനമുണ്ടയത്. അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും തുടർ ...

പ്രതീകാത്മക ചിത്രം

നേപ്പാളിൽ വൻ ഭൂചലനം; 6.1 തീവ്രത; ഇന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു: റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മധ്യനേപ്പാളിൽ സ്ഥിതിചെയ്യുന്ന സിന്ധുപാൽചൗക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അർദ്ധരാത്രി ...

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡൽഹിയിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ...

കാസർകോട് നേരിയ ഭൂചലനം; പ്രകമ്പനവും അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ

കാസർകോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയായിരുന്നു സംഭവം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെങ്ങളിൽ ...

പ്രതീകാത്മക ചിത്രം

വൻ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി; വീടുകൾ തകർന്നു; 27 പേർക്ക് പരിക്ക്

തായ്പേയ്: തായ്വാനിലുണ്ടായ ഭൂചലനത്തിൽ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് ...

6.9 തീവ്രതയുള്ള ഭൂകമ്പം, സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ; വീഡിയോ

തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യുഷു മേഖലയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. ജപ്പാൻ മെട്രോളജിക്കൽ ഏജൻസിയെ ഉദ്ദരിച്ച് എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. മിയാസാക്കി ...

തെലങ്കാനയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഹൈദരബാദ്: തെലങ്കാനയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.3 ശതമാനം തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. മുളുഗു ജില്ലയിലായിരുന്നു പ്രഭവ കേന്ദ്രം. രാവിലെ ...

പ്രതീകാത്മക ചിത്രം

മസ്കറ്റിൽ ഭൂചലനം

മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലും പരിസരങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ് ...

ക്യൂബയിൽ ഭൂകമ്പം; തുടർ ഭൂചലനങ്ങൾ ഉണ്ടായത് വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും പിന്നാലെ ; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

ഹവാന: ക്യൂബയിൽ ശക്തമായ ഭൂചലനം. സാൻ്റിയാഗോ ഡി ക്യൂബ, ഹോൾഗുയിൻ എന്നീ പ്രദേശങ്ങളിലാണ് തുടർ ഭൂചലനങ്ങളുണ്ടായത്. കഴി‍ഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ ...

പ്രതീകാത്മക ചിത്രം

ശക്തമായ 2 ഭൂചലനങ്ങൾ; 6.8 തീവ്രത രേഖപ്പെടുത്തി; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

ഹവാന: ശക്തമായ രണ്ട് ഭൂചലനങ്ങൾ ക്യൂബയിൽ രേഖപ്പെടുത്തി. ദക്ഷിണ ക്യൂബയിലെ ​ഗ്രാൻമ പ്രവിശ്യയിലാണ് സംഭവം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബാർടോലോമെ മാസോ തീരത്തിന് ...

പ്രതീകാത്മക ചിത്രം

കിടുങ്ങി ന്യൂസിലൻഡ്; ശക്തമായ ഭൂചലനം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തലസ്ഥാന നഗരമായ വെല്ലിം​ഗ്ടണ്ണിന് സമീപം 33 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ആളപായം ...

ഞെട്ടിച്ച് ഭൂകമ്പം‌; റിക്ടെർ സ്കെയിലിൽ‌ അടയാളപ്പെടുത്തിയത് 5.6 തീവ്രത; സുനാമി മുന്നറിയിപ്പ്, ജാ​ഗ്രത

ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കി വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. വിദൂര ഇസു ദ്വീപുകൾക്ക് സമീപമാണ് ഭൂമികുലുക്കമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ...

ലോകം മുഴുവൻ നി​ഗൂഢ സി​ഗ്നൽ; തുടർച്ചയായി 9 ദിവസം; ​ഗവേഷകരെ ഉത്തരംമുട്ടിച്ച ‘പ്രകമ്പനം’

2023, സെപ്റ്റംബർ.. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധമുള്ള പ്രകമ്പനമായിരുന്നു ഗവേഷകർ അന്ന് ​അടയാളപ്പെടുത്തിയത്. ലോകത്തെമ്പാടും ഇത് രേഖപ്പെടുത്തിയെന്നതാണ് അസാധാരണമായ മറ്റൊരു കാര്യം. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സീസ്മിക് ...

ഭയന്നത് സംഭവിച്ചു; ദുരന്തം വരുമെന്ന പ്രവചനം നടന്നു; ‘ഡൂംസ്ഡേ മത്സ്യത്തെ’ കണ്ടതിന് പിന്നാലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം

കഴിഞ്ഞ ഓ​ഗസ്റ്റ് 10നായിരുന്നു കാലിഫോർണിയൻ തീരപ്രദേശത്ത് ഡൂംസ്ഡേ മത്സ്യത്തെ (Doomsday fish) ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു അപൂർവയിനം ഓർഫിഷാണിത്. ഇവയെ കാണുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ...

ജമ്മുകശ്മീരിൽ തുടർച്ചയായ ഭൂചലനം, 4.9 തീവ്രത രേഖപ്പെടുത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭൂചലനം. തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ...

Page 1 of 8 1 2 8