ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നു; ത്രിവർണ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മന്ത്രി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നു; ത്രിവർണ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മന്ത്രി

Janam Web Desk by Janam Web Desk
Apr 8, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്രബന്ധം ആടിയുലഞ്ഞിട്ട് കുറച്ച് മാസങ്ങളായി. ഇന്ത്യയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ചതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു.‌ സംഭവം വിവാദമായതോടെ ക്ഷമാപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മറിയം ഷിനുവാ.

അടുത്തിടെ പോസ്റ്റ് ചെയ്ത ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പോസ്റ്റിൽ ഉപയോഗിച്ച ചിത്രത്തിന് ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. അത് മനഃപൂർവമല്ലെന്ന് വ്യക്തമാക്കാൻ ആ​ഗ്ര​ഹിക്കുന്നു. ഭാവിയിൽ കൂടുതൽ ശ്രദ്ധാലുവാകുമെന്നും മറിയം ഷിനുവാ എക്സിൽ കുറിച്ചു.

I would like to address a recent social media post of mine that has garnered attention and criticism .I extend my sincerest apologies for any confusion or offense caused by the content of my recent post.

It was brought to my attention that the image used in my response to the…

— Mariyam Shiuna (@shiuna_m) April 8, 2024


പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയെ (എംഡിപി) പരിഹസിക്കുന്നതിനാണ് ചിത്രം ഉദ്ദേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ദ്വീപ് രാജ്യത്തിനുള്ള ബന്ധത്തെയും മൂല്യങ്ങളെയും വിലമതിക്കുന്നുവെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസു‌വിന്റെ പാർ‌ട്ടിയുടെ ഭാ​ഗമായ മറിയം പറഞ്ഞു.

പ്രതിപക്ഷമായ എംഡിപിയുടെ പ്രചാരണ പോസ്റ്റർ ലക്ഷ്യമിട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചത്. പ്രതിപക്ഷ പാർട്ടിയുടെ ലോഗോയ്‌ക്ക് പകരം അശോകചക്രത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള ചിത്രമായിരുന്നു ഉപയോ​ഗിച്ചത്. എംഡിപി വലിയൊരു തകർച്ചയിലേക്കാണ് നീങ്ങുന്നത്. മാലദ്വീപിലെ ജനങ്ങൾക്ക് അവരോടൊപ്പം പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും വരുതിയിലാക്കാൻ ശ്രമിക്കേണ്ടയെന്നുമായിരുന്നു പോസ്റ്റ്. വിവാ​ദങ്ങൾ കടുത്തതോടെ മറിയം പോസ്റ്റ് നീക്കം ചെയ്തു. ‌

തുടർന്ന് ജനുവരിയിൽ ഇന്ത്യവിരുദ്ധ പ്രസ്താവന നടത്തിയതിന് മറിയം ഷിനുവായെയും മറ്റ് രണ്ട് മന്ത്രിമാരെയും ‌സസ്പെൻഡ് ചെയ്തു. ലക്ഷദ്വീപ് ദ്വീപുകളെ മാലിദ്വീപിന് എതിരായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ ഇന്ത്യൻ നേതൃത്വം ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിമാരുടെ പ്രസ്താവന.

 

Tags: Mariyam ShiunaapologyMaldivian leader
ShareTweetSendShare

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies