ചെപ്പോക്കിൽ കൊൽക്കത്തയ്ക്ക് കൂച്ചുവിലങ്ങ്; ചെന്നൈക്ക് 138 റൺസ് വിജയലക്ഷ്യം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ചെപ്പോക്കിൽ കൊൽക്കത്തയ്‌ക്ക് കൂച്ചുവിലങ്ങ്; ചെന്നൈക്ക് 138 റൺസ് വിജയലക്ഷ്യം

Janam Web Desk by Janam Web Desk
Apr 8, 2024, 09:32 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്തയുടെ വമ്പനടിക്കാരെ ചെന്നൈ ബൗളർമാർ കൂച്ചുവിലങ്ങിട്ട് നിർത്തിയതോടെ കെ.കെ.ആർ ഇന്നിം​ഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലൊതുങ്ങി. നേരിട്ട ആദ്യ പന്തിൽ ഫിൽ സാൾട്ട് വീണതോടെ പതറിയ കൊൽക്കത്തയ്‌ക്ക് പിന്നീട് തിരിച്ചുവരാനായില്ല. സുനിൽ നരെയ്നും അം​ഗ്ക്രിഷ് രഘുവൻഷിയും ചേർന്ന് സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും ടീം സ്കോർ 56ൽ നിൽക്കെ അം​ഗ്ക്രിഷ് മടങ്ങിയതോടെ കൂട്ടുക്കെട്ട് തകർന്നു.

ആദ്യ ഓവറിൽ ജഡേജയാണ് രഘുവൻഷിയെയും(24) നരെയ്നെയും(27) കൂടാരം കയറ്റി കൊൽക്കത്തയെ തകർച്ചയിലേക്ക് തള്ളിവിട്ടത്. 3പിന്നാലെയെത്തിയവർക്ക് ചെന്നൈ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഒരു ഘട്ടത്തിലും ഇന്നിം​ഗ്സിന് വേ​ഗത കൂട്ടാനായില്ല.

വെങ്കിടേഷ് അയ്യർ(3), രമൺദീപ് സിം​ഗ്(13), റിങ്കു സിം​ഗ് (9) ആന്ദ്രെ റസൽ(10), എന്നിവർ‌ ഉത്തരവാദിത്തം മറന്നതോടെ കൊൽക്കത്തയുടെ സമനില തെറ്റി. അവസാന ഓവറിൽ വമ്പനടിക്ക് മുതിർന്ന മിച്ചൽ സ്റ്റാർക്ക്(0) സ്കോർ ബോർഡിന് ചലനമുണ്ടാക്കാതെ കൂടാരം കയറി. വൈഭവ് അരോറ, അനുകുൽ റോയിയും പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത ജഡേജയും തുഷാർ‌ ദേശ്പാണ്ഡെയുമാണ് കൊൽക്കത്തയു‌ടെ നട്ടെല്ലൊടിച്ചത്. വാലറ്റത്തെ രണ്ടു വിക്കറ്റെടുത്ത മുസ്തഫിസൂറും ചുരുട്ടിക്കെട്ടി. മഹീഷ് തീക്ഷണയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Tags: CHENNAI SUPER KINGSkolkata Knight Ridersravindra jadejaRestrictipl2024Tushar Deshpande
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies