ഗരുഡ എയ്‌റോസ്പേസിന് ഇത് അഭിമാന നിമിഷം; ഡ്രോണുകൾ വാങ്ങാനുള്ള ഇസ്രോയുടെ ആദ്യ കരാർ സ്വന്തമാക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗരുഡ എയ്‌റോസ്പേസിന് ഇത് അഭിമാന നിമിഷം; ഡ്രോണുകൾ വാങ്ങാനുള്ള ഇസ്രോയുടെ ആദ്യ കരാർ സ്വന്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 08:50 pm IST
Facebook
Twitter
WhatsAppTelegram

ഡ്രോൺ നിർമാതാക്കളായ ഗരുഡ എയറോസ്പേസിന് പർച്ചേസ് ഓർഡർ നൽകി ഐഎസ്ആർഒ. ?ഗരുഡയിൽ നിന്നും അത്യാധുനിക ക്വാഡ്കോപ്റ്റർ ഡ്രോണുകൾ വാങ്ങാനാണ് ഇസ്രോ ഒരുങ്ങുന്നത്. ആദ്യമായാണ് ഐഎസ്ആർഒയുമായി കരാറിലേർപ്പെടുന്നതെന്നും ഇതിൽ അഭിമാനമുണ്ടെന്നും നിർമാതാക്കളായ ?ഗരുഡ എയ്‌റോസ്‌പേസ് അറിയിച്ചു.

ഇസ്രോയുടെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്ററിലേക്കാണ് ഡ്രോണുകൾ വാങ്ങുന്നത്. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് ഇസ്രോ സ്വന്തമാക്കാനൊരുങ്ങുന്ന ക്വാഡ്കോപ്റ്റർ ഡ്രോണുകൾ. നേരത്തെയും ഗരുഡ എയ്‌റോസ്പേസുമായി ഇസ്രോ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ കൊറോണ മഹാമാരി കാലത്ത് ഡ്രോണുകൾ ഉപയോഗിച്ച് സാനിറ്റൈസർ തെളിക്കുന്നതിനും മറ്റുമായി ?ഗരുഡയുടെ സേവനങ്ങളാണ് ഉപയോഗിച്ചിരുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു.

ഐഎസ്ആർഒയിൽ നിന്നും ഡ്രോണിന് വേണ്ടി ഓർഡർ ലഭിക്കുക എന്നത് ഗരുഡയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്നും ഇത് ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്‌നീശ്വർ ജയപ്രകാശ് പ്രതികരിച്ചു. അർപ്പണബോധവും അശ്രാന്ത പരിശ്രമവും വിജയം കണ്ടതിന്റെ തെളിവാണിത്. ഐഎസ്ആർഒയുമായുള്ള പങ്കാളിത്തം ?ഗരുഡ എയ്‌റോസ്‌പേസിന്റെ വിശ്വാസ്യത വർദ്ധഇപ്പിക്കുമെന്നും ബഹിരാകാശ മേഖലയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: isrodroneGarudaAerospace
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies