അർദ്ധ ന​ഗ്നരായ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്തു; വിവാദമായതോടെ സൗന്ദര്യ റാണി പട്ടം നഷ്ടമായി; പണി കിട്ടിയത് മലേഷ്യൻ സുന്ദരിക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അർദ്ധ ന​ഗ്നരായ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്തു; വിവാദമായതോടെ സൗന്ദര്യ റാണി പട്ടം നഷ്ടമായി; പണി കിട്ടിയത് മലേഷ്യൻ സുന്ദരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 02:14 pm IST
FacebookTwitterWhatsAppTelegram

ക്വാലാലംപൂർ: വൈറൽ വീഡിയോ വിവാദമായതോടെ സൗന്ദര്യറാണി പട്ടം തിരിച്ചുനൽകി മലേഷ്യൻ സുന്ദരി. അർദ്ധന​ഗ്നരായ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് വിവാദമായത്. ഇതോടെ വിരു നിക്കാഹ് ടെരിൻസിപ് തന്റെ അം​ഗീകാരം (Unduk Ngadau Johor title 2023) തിരികെ നൽകുകയായിരുന്നു.

തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി പകർത്തിയ നൃത്ത വീഡിയോയാണ് വിവാദത്തിന് തിരികൊളുത്തിയത്. പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വിരു നിക്കാഹ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ 24-കാരിയായ വിരുവിന്റെ നടപടിയിൽ നിരവധിയാളുകൾ അതൃപ്തി രേഖപ്പെടുത്തി. ഇതോടെ സൗന്ദര്യറാണി പട്ടം സമ്മാനിച്ച Kadazandusun Cultural Association (KDCA) അം​ഗീകാരം പിൻവലിക്കുകയായിരുന്നു.

ശ്രദ്ധേയമായ പദവി അലങ്കരിക്കുന്ന യുവതി എന്ന നിലയിൽ അവരുടെ സമീപനം അനുയോ​ജ്യമല്ലാത്തതാണെന്നും സാധാരണക്കാരിയായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നുവെന്നും KDCA പ്രതികരിച്ചു. ഒരു സൗന്ദര്യ റാണിയെന്ന നിലയിൽ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ ജാ​ഗ്രത പാലിക്കണമെന്നാണ് KDCAയുടെ നിർദേശം. സ്വകാര്യ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുജനസമക്ഷം എത്താതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നു. വീഡിയോ വൈറലായില്ലായിരുന്നെങ്കിൽ പദവി നഷ്ടപ്പെടില്ലായിരുന്നുവെന്നും KDCA ചൂണ്ടിക്കാട്ടി.

Tags: ThailandMalaysiacrown
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies