Malaysia - Janam TV

Tag: Malaysia

മലേഷ്യയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചു; 26000-ത്തോളം പേരേ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു

മലേഷ്യയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചു; 26000-ത്തോളം പേരേ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു

കോലാലംപൂർ: കനത്ത മഴയെ തുടർന്ന് മലേഷ്യയിൽ വെള്ളപ്പൊക്കം. ഒഴുക്കിൽപ്പെട്ട് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു.  26,000 ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. വെള്ളപ്പൊക്കത്തിൽ തെക്കൻ  ജോഹോറിലാണ് കനത്ത നാശനഷ്ടം ...

പുതിയ ഉയരം കീഴടക്കാൻ ഇന്ത്യൻ വ്യോമസേനയുടെ തേജസ് ; ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് അർജന്റീനയും മലേഷ്യയും

പുതിയ ഉയരം കീഴടക്കാൻ ഇന്ത്യൻ വ്യോമസേനയുടെ തേജസ് ; ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് അർജന്റീനയും മലേഷ്യയും

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാൻ അർജന്റീനയും മലേഷ്യയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ...

മലേഷ്യയിൽ തൈപ്പൂയം ആഘോഷിച്ച് ഭക്തർ

മലേഷ്യയിൽ തൈപ്പൂയം ആഘോഷിച്ച് ഭക്തർ

ക്വാലാലംപൂർ: തൈപ്പൂയ മഹോത്സവം ആഘോഷിച്ച് മലേഷ്യൻ ഹൈന്ദവ വിശ്വാസികൾ. മലേഷ്യയിലെ ഹൈന്ദവരുടെ പ്രധാന ഉത്സവമാണ് തൈപ്പൂയം. ക്വാലാലംപൂരിലെ ബട്ടു ഗുഹകളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനകത്തെ പ്രദിക്ഷണമാണ് മലേഷ്യയിൽ തൈപ്പൂയ ...

മലേഷ്യൻ കടലിൽ രക്ഷാപ്രവർത്തനം നടത്തി ഇന്ത്യൻ തീരരക്ഷാ സേന; ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 16 നാവികരെ രക്ഷിച്ചു

മലേഷ്യൻ കടലിൽ രക്ഷാപ്രവർത്തനം നടത്തി ഇന്ത്യൻ തീരരക്ഷാ സേന; ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 16 നാവികരെ രക്ഷിച്ചു

സിംഗപ്പൂർ: മലേഷ്യൻ തീരത്ത് നിന്നും കാണാതായ നാവികരെ രക്ഷപ്പെടുത്തി ഇന്ത്യൻ തീരരക്ഷാ സേന.മൂന്ന് ഇന്ത്യൻ നാവികർ ഉൾപ്പെടെ 16 പേരെയാണ് രക്ഷിച്ചത്. സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ...

കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന-Indian Coast

കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന-Indian Coast

ന്യൂഡൽഹി : മലേഷ്യൻ കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ മികച്ച ഏകോപനത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മാരിടൈം റെസ്‌ക്യൂ ...

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം

ന്യൂഡൽഹി : 2022 കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് സർഗാർ മഹാദേവ വെള്ളി മെഡിൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നും ബര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ...

പൊതുപരിപാടിക്കിടെ ഹിജാബ് ഊരിമാറ്റി, ചെറിയ വസ്ത്രം ധരിച്ചു; മതനിന്ദയെന്ന് ആരോപണം; യുവതി അറസ്റ്റിൽ – Muslim woman accused of ‘insulting Islam’ during comedy skit arrested

പൊതുപരിപാടിക്കിടെ ഹിജാബ് ഊരിമാറ്റി, ചെറിയ വസ്ത്രം ധരിച്ചു; മതനിന്ദയെന്ന് ആരോപണം; യുവതി അറസ്റ്റിൽ – Muslim woman accused of ‘insulting Islam’ during comedy skit arrested

മലേഷ്യയിലെ ക്വാലാലംപൂരിൽ മതനിന്ദ ആരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു. കോമഡി ക്ലബ്ബിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇസ്ലാമിനെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 26കാരിയായ സിതി നുറമിറ ...

എക്‌സ് കോബ്ര വാരിയർ 22 വ്യോമാഭ്യാസത്തിൽ ഇന്ത്യൻ യുദ്ധവിമാനം; പ്രകമ്പനം കൊള്ളിക്കാൻ തേജസ് ബ്രിട്ടനിലേക്ക്

റഷ്യനും ചൈനീസുമൊന്നും വേണ്ട; പ്രതിരോധം ശക്തിപ്പെടുത്താൻ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്ത് മലേഷ്യ

ന്യൂഡൽഹി : പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തിരഞ്ഞെടുത്ത് മലേഷ്യ. റഷ്യൻ, ചൈന, ദക്ഷിണ കൊറിയ എന്നീ മുൻനിര രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ ...

സ്‌കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; തെങ്ങ് ‘ചതിച്ച’പ്പോൾ യുവതിയ്‌ക്ക് രക്ഷയായത് ഹെൽമെറ്റ്‌

സ്‌കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; തെങ്ങ് ‘ചതിച്ച’പ്പോൾ യുവതിയ്‌ക്ക് രക്ഷയായത് ഹെൽമെറ്റ്‌

ക്വാലാലംപൂർ: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ തലയിൽ തേങ്ങ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മലേഷ്യയിലെ ജെലാൻ തേലൂക്ക് കുംബാർ മേഖലയിലാണ് സംഭവമുണ്ടായത്. തലയിലേക്ക് തേങ്ങ വീണതിന് പിന്നാലെ സ്‌കൂട്ടറിൽ ...

ഞങ്ങളുടെ പൗരൻമാരല്ല; അഭയാർത്ഥികളായി പോലും സ്വീകരിക്കില്ല; ഇത് ഞങ്ങളുടെ രാജ്യത്തിന്റെ നയം; ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ; ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം തളളി

ഞങ്ങളുടെ പൗരൻമാരല്ല; അഭയാർത്ഥികളായി പോലും സ്വീകരിക്കില്ല; ഇത് ഞങ്ങളുടെ രാജ്യത്തിന്റെ നയം; ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ; ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം തളളി

ജക്കാർത്ത: സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ നിർദ്ദേശമാണ് ഇന്തോനേഷ്യൻ അധികൃതർ ...