16 മണിക്കൂറത്തെ പരിശ്രമം, ആനയെ കരകയറ്റി; വനം വകുപ്പ് ചതിച്ചെന്ന് നാട്ടുകാർ; സ്ഥലത്ത് പ്രതിഷേധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

16 മണിക്കൂറത്തെ പരിശ്രമം, ആനയെ കരകയറ്റി; വനം വകുപ്പ് ചതിച്ചെന്ന് നാട്ടുകാർ; സ്ഥലത്ത് പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 09:00 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കോതമംഗലത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ ആനയെ കരയ്‌ക്കെത്തിച്ചു. ആനയെ മയക്കുവെടി വയ്‌ക്കാതെ പിടികൂടിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ആന ജനവാസ മേഖലയിൽ തുടരുമെന്നും വനംവകുപ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.ആരോപിച്ചുമാണ് ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

കാട്ടാന ഭീഷണി നേരിടുന്ന പ്രദേശമാണ് ഇത്. കരക്കെത്തിച്ച ആനയെ കാട്ടിലേക്ക് ഓടിച്ച് വിടുകമാത്രമാണ് വനം വകുപ്പ് ചെയ്തതെന്നും ആന ജനവാസ മേഖലയിൽ തന്നെയാണ് തുടരുന്നതെന്നും നാട്ടുകാർ ആരോപിച്ചു. അതിനാൽ ആന ഇനിയും ജനവാസ മേഖലയിലേക്ക് തന്നെ എത്തുമെന്ന ആശങ്കയും ജനങ്ങൾ പങ്കുവച്ചു.

വന്യമൃഗ ശല്യം നിമിത്തം ദുരിതമനുഭവിക്കുന്ന തങ്ങളെ വനം വകുപ്പ് ചതിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലർച്ചെ 2 മണിയോടെയായിരുന്നു മൂന്ന് ആനകൾ കോട്ടപ്പടി മേഖലയിൽ എത്തിയത്. ആനയെ കാടുകയറ്റാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പത്ത് വയസ് പ്രായമുള്ള കൊമ്പൻ കിണറ്റിൽ വീണത്. പത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ ആയിരുന്നു ആന വീണത്. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ആന കിണറിന്റെ ഭിത്തി തകർത്ത് കയറാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

ആനകളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണാം, ആനകൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം, കിണറ്റിൽ വീണ ആനയെ മയക്കുവെടി വച്ച് പുതിയ മേഖലയിലേക്ക് മാറ്റും, ആന വീണ കിണർ നന്നാക്കിയെടുക്കാൻ സഹായം ചെയ്യും തുടങ്ങി ഒട്ടേറെ ഉറപ്പുകൾ നൽകിയാണ് വനം വകുപ്പ് ആനയെ കരയ്‌ക്കു കയറ്റുന്നതിന് ജനങ്ങളുടെ സഹകരണം ഉറപ്പാക്കിയത്. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴയുടെ മറവിൽ വനം വകുപ്പ് ആനയെ കരയ്‌ക്ക് കയറ്റി വനമേഖലയിലേക്ക് വിടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

അധികൃതർ തങ്ങളെ ചതിക്കുകയായിരുന്നെന്ന് ആരോപിച്ച ജനങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരേയും ജെസിബി ഓപ്പറേറ്ററയും തടഞ്ഞുവച്ചു. ഏറെ പ്രയാസപ്പെട്ടാണ് ജനക്കൂട്ടത്തെ വനപാലകർ ശാന്തരാക്കിയത്. പെരുമ്പാവൂർ, കോതമംഗലം എംഎൽഎമാരും സ്ഥലത്തെത്തി. കിണർ നന്നാക്കണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ആവശ്യമാണെന്നതും ജനങ്ങൾ ചൂണ്ടിക്കാട്ടി.

 

Tags: kothamangalam
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies