‘വിവാഹബന്ധത്തിൽ നിന്ന് പിന്മാറണം’ ആവശ്യപ്പെട്ട കാമുകിക്ക് നേരെ വധശ്രമം; മരിച്ചെന്നുകരുതി കൈകൾ കൂട്ടിക്കെട്ടി റോഡൽ ഉപേക്ഷിച്ചു, കോതമംഗലത്ത് യുവാവ് പൊലീസ് പിടിയിൽ
കോതമംഗലം: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, മരിച്ചെന്നു കരുതി റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ...






















