മിസോറമിലെ ഏക ലോക്സഭാ സീറ്റ് വോട്ടെടുപ്പ് 19 ന്;6500 പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കും;സുരക്ഷയ്ക്ക് 3000 പോലീസുകാരും 12 കമ്പനി സിഎപിഎഫ് സേനാംഗങ്ങളും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിസോറമിലെ ഏക ലോക്സഭാ സീറ്റ് വോട്ടെടുപ്പ് 19 ന്;6500 പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കും;സുരക്ഷയ്‌ക്ക് 3000 പോലീസുകാരും 12 കമ്പനി സിഎപിഎഫ് സേനാംഗങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 10:06 pm IST
FacebookTwitterWhatsAppTelegram

ഐസ്വാൾ: മിസോറമിലെ ഏക ലോക്സഭാ സീറ്റിലേക്ക് വോട്ടെടുപ്പ് 19 ന് നടക്കും. ഇതിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 6500 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷയ്‌ക്കായി 3000 പോലീസുകാരെയും 12 കമ്പനി സിഎപിഎഫ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും മിസോറാം ചീഫ് ഇലക്ടറൽ ഓഫീസർ മധുപ് വ്യാസ് പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥർക്ക് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നൽകിക്കഴിഞ്ഞു. ബുധനും വ്യാഴവുമായി അവസാനഘട്ട പരിശീലനവും നടക്കും. 1276 പോളിംഗ് സ്റ്റേഷനുകളും നാല് ഓക്സിലറി പോളിംഗ് സ്റ്റേഷനുകളുമാണ് മിസോറമിലുളളത്.

ഏഴ് കമ്പനി സെൻട്രൽ റിസർവ് പൊലീസ് സേനയും മൂന്ന് കമ്പനി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും രണ്ട് കമ്പനി ബിഎസ്എഫ് സേനാംഗങ്ങളും ഉൾപ്പെടെയാണ് 12 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുളളത്. ഇതിന് പുറമെ 3,000 പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിക്കും.

751 പോളിംഗ് ബൂത്തുകളും ഉൾപ്രദേശങ്ങളിലാണ്. അക്രമസാദ്ധ്യതയുളള 14 പോളിംഗ് സ്റ്റേഷനുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. 4.4 ലക്ഷം വനിതാ വോട്ടർമാരുൾപ്പെടെ 8.56 ലക്ഷത്തിൽ അധികം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

Tags: voteVoters
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies