vote - Janam TV

vote

കലാകാരന്മാർക്ക് രാഷ്‌ട്രീയം വേണ്ട; എല്ലാവരോടും എനിക്ക് തുല്യ അടുപ്പം: ജ​ഗ​ദീഷ്

കലാകാരന്മാർക്ക് രാഷ്‌ട്രീയം വേണ്ട; എല്ലാവരോടും എനിക്ക് തുല്യ അടുപ്പം: ജ​ഗ​ദീഷ്

എറണാകുളം: ‌എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുല്യ അടുപ്പമാണന്ന് നടൻ ജ​ഗദീഷ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച‌തിന് ശേഷം തന്നെ ഞാൻ അത് തീരുമാനിച്ചിരുന്നുവെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും ജ​ഗദീഷ് ...

കതിർമണ്ഡപത്തിൽ നിന്ന് കൈപിടിച്ച് പോളിംഗ് ബൂത്തിലേക്ക്; നവദമ്പതികളുടെ ആദ്യ വോട്ടും ഒരേ ബൂത്തിൽ

കതിർമണ്ഡപത്തിൽ നിന്ന് കൈപിടിച്ച് പോളിംഗ് ബൂത്തിലേക്ക്; നവദമ്പതികളുടെ ആദ്യ വോട്ടും ഒരേ ബൂത്തിൽ

മലപ്പുറം: വിവാഹത്തിന് ശേഷം പോളിം​ഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാന അവകാശം വിനിയോ​ഗിച്ച് നവദമ്പതികൾ. മലപ്പുറം തിരൂർ മണ്ഡലത്തിലെ വോട്ടർമാരായ ശിവകുമാറും ഗോപികയുമാണ് വിവാഹത്തിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയത്. ...

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണ് മരിച്ചത് 7 പേർ; പാലക്കാട് മൂന്ന് മരണം

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണ് മരിച്ചത് 7 പേർ; പാലക്കാട് മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണ് മരിച്ചത് ഏഴ് പേർ. പാലക്കാട് പുതുശേരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ ...

80-ാം വയസിൽ കന്നിവോട്ട്; ഭാരതം അഭിമാനമെന്ന് വൃദ്ധ ദമ്പതികൾ

80-ാം വയസിൽ കന്നിവോട്ട്; ഭാരതം അഭിമാനമെന്ന് വൃദ്ധ ദമ്പതികൾ

പത്തനംതിട്ട: 80-ാം വയസിൽ കന്നിവോട്ട് രേഖപ്പെടുത്തി വൃദ്ധ ദമ്പതികൾ. പത്തനംതിട്ട അടൂരിലാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വൃദ്ധ ദമ്പതികളെത്തിയത്. വിദേശത്തായിരുന്ന ദമ്പതികൾ കൊവിഡ് സമയത്താണ് നാട്ടിലെത്തിയത്. ഇന്ത്യൻ പൗരനെന്ന ...

ഇത്തവണയും വോട്ട് മുടക്കാതെ മമ്മൂട്ടി; പോളിംഗ് ബൂത്തിലെത്തിയത് ഭാര്യയോടൊപ്പം

ഇത്തവണയും വോട്ട് മുടക്കാതെ മമ്മൂട്ടി; പോളിംഗ് ബൂത്തിലെത്തിയത് ഭാര്യയോടൊപ്പം

എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവ് തെറ്റിക്കാതെ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യയോടൊപ്പമാണ് മമ്മൂട്ടി എറണാകുളം മണ്ഡലത്തിലെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. പ്രവർത്തകാരും താരത്തോടൊപ്പമുണ്ടായിരുന്നു. ഏത് ...

‘രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് ഞാൻ; വികസനത്തിനൊപ്പം നിൽക്കുന്നവർ വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ

‘രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് ഞാൻ; വികസനത്തിനൊപ്പം നിൽക്കുന്നവർ വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ

ആലപ്പുഴ: രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താൻ എപ്പോഴും ഉണ്ടാകുകയെന്ന് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക് ...

വികസനമുരടിപ്പിൽ നിന്ന് മാറ്റം വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്; സമ്മതിദാനാവകാശം വിനിയോഗിച്ച് കൃഷ്ണകുമാറും കുടുംബവും

വികസനമുരടിപ്പിൽ നിന്ന് മാറ്റം വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്; സമ്മതിദാനാവകാശം വിനിയോഗിച്ച് കൃഷ്ണകുമാറും കുടുംബവും

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ദിയ, ഹൻസിക, ...

പത്തനംതിട്ടയിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കം; ബൂത്തുകളിൽ എൻഡിഎ ഏജന്റുമാരെ അനുവദിക്കില്ലെന്ന് നിലപാട്; കളക്ടർക്ക് പരാതി

പത്തനംതിട്ടയിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കം; ബൂത്തുകളിൽ എൻഡിഎ ഏജന്റുമാരെ അനുവദിക്കില്ലെന്ന് നിലപാട്; കളക്ടർക്ക് പരാതി

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കമെന്ന് ആരോപണം. സിപിഎമ്മിന് സ്വാധീനമുളള ചില ബൂത്തുകളിൽ എൻഡിഎയുടെ ബൂത്ത് ഏജന്റുമാരെ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.  ...

മോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം; കേരളത്തിലും മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ല: മല്ലിക സുകുമാരൻ

മോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം; കേരളത്തിലും മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ല: മല്ലിക സുകുമാരൻ

തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്  മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ  ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ ...

അവസാന സമ്മതിദാനം ; വീട്ടിൽ വോട്ടു ചെയ്തു മിനിറ്റുകൾക്കുള്ളിൽ 3 പേർ മരിച്ചു

അവസാന സമ്മതിദാനം ; വീട്ടിൽ വോട്ടു ചെയ്തു മിനിറ്റുകൾക്കുള്ളിൽ 3 പേർ മരിച്ചു

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിൽ വീട്ടിൽവച്ചു വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ 3 പേർ മരിച്ചു. കോട്ടയം പാലാ കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ (99), തിരുവനന്തപുരം ...

കല്യാശ്ശേരി കള്ളവോട്ട് ‘ഒറ്റപ്പെട്ട സംഭവം’; വൃദ്ധയ്‌ക്ക് കണ്ണു കാണാത്തതിനാൽ സിപിഎം പ്രവർത്തകൻ വോട്ട് ചെയ്യാൻ സഹായിച്ചതാണെന്ന് ഇപി ജയരാജൻ

കല്യാശ്ശേരി കള്ളവോട്ട് ‘ഒറ്റപ്പെട്ട സംഭവം’; വൃദ്ധയ്‌ക്ക് കണ്ണു കാണാത്തതിനാൽ സിപിഎം പ്രവർത്തകൻ വോട്ട് ചെയ്യാൻ സഹായിച്ചതാണെന്ന് ഇപി ജയരാജൻ

കണ്ണൂർ: കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ വൃദ്ധയുടെ വീട്ടിലെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ക‌ല്യാശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമെന്ന് ...

വോട്ട് രേഖപ്പെടുത്തിയെങ്കിൽ ഇവിടെ വരൂ, വിരലിലെ മഷിയടയാളം കാട്ടിയാൽ 20 % ഇളവ്; ആകർഷക ഓഫറുമായി ഡൽഹിയിലെ ഹോട്ടൽ ഉടമകൾ

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാളെ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ വോട്ടെടുപ്പ്; 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും

ഗഡ്ചിരോളി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സർക്കാർ. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമുൾപ്പെടുന്ന ഗഡ്ചിരോളി ...

യുദ്ധഭീതി: ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ  താത്കാലികമായി റദ്ദാക്കിയേക്കും

മിസോറമിലെ ഏക ലോക്സഭാ സീറ്റ് വോട്ടെടുപ്പ് 19 ന്;6500 പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കും;സുരക്ഷയ്‌ക്ക് 3000 പോലീസുകാരും 12 കമ്പനി സിഎപിഎഫ് സേനാംഗങ്ങളും

ഐസ്വാൾ: മിസോറമിലെ ഏക ലോക്സഭാ സീറ്റിലേക്ക് വോട്ടെടുപ്പ് 19 ന് നടക്കും. ഇതിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 6500 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷയ്ക്കായി ...

33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്; 96.88 കോടി വോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി 96.88 കോടി വോട്ടർമാർ രജിസ്റ്റർ ചെയ്തതായി കണക്കുകൾ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകളിൽ ഏറ്റവും ...

പ്രസവ വാർഡായി പോളിംഗ് ബൂത്ത്; വോട്ട് ചെയ്യാനെത്തിയ 23-കാരി പ്രസവിച്ചു 

പ്രസവ വാർഡായി പോളിംഗ് ബൂത്ത്; വോട്ട് ചെയ്യാനെത്തിയ 23-കാരി പ്രസവിച്ചു 

ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടുചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബല്ലാരിയിലെ കുർളഗിന്ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. വോട്ട് ചെയ്യാനെത്തിയപ്പോൾ 23-കാരിയായ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവ ...

ത്രിപുര നിയമസഭാ തിരെഞ്ഞടുപ്പ്; 69.96 ശതമാനം പോളിങ് രേഖപ്പെടുത്തി

ത്രിപുര നിയമസഭാ തിരെഞ്ഞടുപ്പ്; 69.96 ശതമാനം പോളിങ് രേഖപ്പെടുത്തി

അഗർത്തല: ത്രിപുര നിയമസഭാ തിരെഞ്ഞടുപ്പിൽ 69.96 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇത്തവണ തിരഞ്ഞെടുപ്പിൽ ...

ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്; രാജ്യത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമൊരുങ്ങുന്നു; നടപടികൾക്ക് തുടക്കും കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്; രാജ്യത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമൊരുങ്ങുന്നു; നടപടികൾക്ക് തുടക്കും കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കമാകും. 'ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് ...

ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക്

ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക്

ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക്. രാവിലെ എട്ടുമുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. 13,638 പോളിങ് സ്റ്റേഷനുകൾ ഇതിനായി പൂർണ്ണമായും ...

ഗുജറാത്തിലും ദ്രൗപദി മുർമുവിന് ക്രോസ് വോട്ടുകൾ; മറിഞ്ഞത് ഏഴ് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് നേതൃത്വം

ഗുജറാത്തിലും ദ്രൗപദി മുർമുവിന് ക്രോസ് വോട്ടുകൾ; മറിഞ്ഞത് ഏഴ് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് നേതൃത്വം

അഹമ്മദാബാദ്: രാഷ്ട്രപതി തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ചയിൽ ഞെട്ടി ഗുജറാത്ത് കോൺഗ്രസ്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താനാണ് പാർട്ടിയുടെ തീരുമാനം. ഗുജറാത്തിൽ നിന്നുള്ള ഏഴ് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടാണ് ...

ദ്രൗപദി മുർമുവിന് രാജ്യത്തിന്റെ പിന്തുണ; എല്ലാ വോട്ടും കൊടുത്ത് മൂന്ന് സംസ്ഥാനങ്ങൾ

ദ്രൗപദി മുർമുവിന് രാജ്യത്തിന്റെ പിന്തുണ; എല്ലാ വോട്ടും കൊടുത്ത് മൂന്ന് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പൂർണമായും പിന്തുണച്ച് മൂന്ന് സംസ്ഥാനങ്ങൾ. ആന്ധ്രാപ്രദേശ്, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മുഴുവൻ വോട്ടുകളും ദ്രൗപതി മുർമുവിന് നൽകിയത്. ആന്ധ്രാപ്രദേശിൽ ...

തൃക്കാക്കരയിലെ എൽഡിഎഫ് കളളവോട്ട്; ഡിവൈഎഫ്‌ഐ നേതാവ് വോട്ട് ചെയ്യാൻ ശ്രമിച്ചത് തന്റെ പേരിലുളള തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ചെന്ന് സഞ്ജു

തൃക്കാക്കരയിലെ എൽഡിഎഫ് കളളവോട്ട്; ഡിവൈഎഫ്‌ഐ നേതാവ് വോട്ട് ചെയ്യാൻ ശ്രമിച്ചത് തന്റെ പേരിലുളള തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ചെന്ന് സഞ്ജു

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ വ്യാപക കള്ളവോട്ടിന്റെ കൂടുതൽ തെളിവുകൾ ജനം ടിവിയ്ക്ക് ലഭിച്ചു. പൊന്നുരുന്നി സികെസി എൽപി സ്‌കൂളിലെ വോട്ടറായ സഞ്ജു ടി ...

സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ

തൃക്കാക്കര; മദ്യപിച്ചെന്ന് പരാതി; പ്രിസൈഡിംഗ് ഓഫീസറെ മാറ്റി; പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു

എറണാകുളം: തൃക്കാക്കരയിൽ മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ പ്രിസൈഡിംഗ് ഓഫീസർ പിടിയിൽ.മരോട്ടിചുവട് സെന്റ് ജോർജ് സ്‌കൂളിലെ പ്രിസൈഡിംഗ് ഓഫീസർ വർഗീസ് പി ആണ് പിടിയിലായത്. വർഗീസിന് പകരം മറ്റൊരു ...

ബിജെപിക്ക് വോട്ട് ചെയ്തതിന് വേട്ടയാടുന്നു; പള്ളിയിൽ നമാസ് ചെയ്യാൻ അനുവദിക്കുന്നില്ല; പരാതിയുമായി മുസ്ലീം കുടുംബം

ബിജെപിക്ക് വോട്ട് ചെയ്തതിന് വേട്ടയാടുന്നു; പള്ളിയിൽ നമാസ് ചെയ്യാൻ അനുവദിക്കുന്നില്ല; പരാതിയുമായി മുസ്ലീം കുടുംബം

ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തതിന് സ്വന്തം സമുദായക്കാർ വേട്ടയാടുന്നുവെന്ന പരാതിയുമായി മുസ്ലീം കുടുംബം. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. പള്ളിയിൽ ചെന്ന് നമാസ് ...

വോട്ട് ചെയ്ത് വീട്ടിലെത്തി; നിമിഷങ്ങൾക്കുള്ളിൽ മരണമടഞ്ഞ് 105കാരൻ

വോട്ട് ചെയ്ത് വീട്ടിലെത്തി; നിമിഷങ്ങൾക്കുള്ളിൽ മരണമടഞ്ഞ് 105കാരൻ

റായ്പൂർ: ഝാർഖണ്ഡിൽ വോട്ട് ചെയ്ത് വീട്ടിൽ തിരികെയെത്തിയ വയോധികൻ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു. പർതാപുർ സ്വദേശിയായ വരൺ സാഹു എന്ന 105കാരനാണ് മരിച്ചത്. വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist