ട്രെയിനുകളിലെ 'കവച്' സുരക്ഷ; റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ അഭിനന്ദനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനുകളിലെ ‘കവച്’ സുരക്ഷ; റെയിൽവേയ്‌ക്ക് സുപ്രീംകോടതിയുടെ അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ട്രെയിനുകളിൽ കൂട്ടിയിടി തടയാൻ വികസിപ്പിച്ച കവച് സംവിധാനം നടപ്പിലാക്കുന്നതിൽ കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീം കോടതി. ട്രെയിൻ അപകടങ്ങൾ കുറയ്‌ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ റെയിവേ എത്രയുംപെട്ടെന്ന് നടപ്പിലാക്കണമെന്നുള്ള പൊതുതാല്പര്യ ഹർജി തീർപ്പാക്കികൊണ്ടാണ് കോടതിയുടെ അഭിനന്ദനം. കഴിഞ്ഞ വർഷം നടന്ന ബലാസോർ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ: വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചത്.

ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് കെ വി വിശ്വനാഥനുമടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രെയിനുകളിൽ ആന്റി കൊളിഷൻ സിസ്റ്റം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രവും ഇന്ത്യൻ റെയിൽവേയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കവച് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ, റെയിൽ പാളങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനവും ബോധവൽക്കരണവും, അറ്റകുറ്റപണികളിലെ പരിഷ്‌കാരങ്ങൾ എന്നിവയെല്ലാം റെയിൽവേ കൈക്കൊണ്ട നടപടികളാണ്. അതുകൊണ്ട് തന്നെ കവച് സംവിധാനം നടപ്പിലാക്കുന്നതിൽ കേന്ദത്തിന്റെയോ റെയിൽവേയുടെയോ സമീപനത്തെ സംശയിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ലോക്കോ പൈലറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകുന്ന ഘട്ടങ്ങളിൽ ‘കവച്’ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക് ബ്രേക്കിങ് ഉപയോഗിച്ച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ സാധിക്കും. ലോക്കോ പൈലറ്റ് സിഗ്‌നൽ കാണാതെ വരുന്ന സാഹചര്യത്തിലും ട്രെയിൻ അമിത വേഗതയിലാകുമ്പോഴും ഈ സംവിധാനം സഹായകരമാണ്. മോശം കാലാവസ്ഥയിലും മൂടൽ മഞ്ഞുള്ള സാഹചര്യങ്ങളിലും കവച് ട്രെയിനിന്റെ പ്രവർത്തങ്ങൾ നിയത്രിക്കുന്നു. കൂടാതെ ഒരു നിശ്ചിത അകാലത്തിനുള്ളിൽ അതെ പാതയിൽ മറ്റൊരു ട്രെയിൻ വരുന്നത് കണ്ടെത്തിയാൽ രണ്ട് ട്രെയിനുകളും സ്വയം നിൽക്കുന്ന രീതിയിലാണ് കവചിന്റെ രൂപകല്പന.

Tags: indian railwaySUPREME COURT OF INDIAkavach
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies