രാമനവമി ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ ; കണ്ടെത്തിയത് ഡ്രോണുകൾ വഴി : ഘോഷയാത്രയെ അക്രമിക്കാനെന്ന് സൂചന
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ ; കണ്ടെത്തിയത് ഡ്രോണുകൾ വഴി : ഘോഷയാത്രയെ അക്രമിക്കാനെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 07:24 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി : രാമനവമി ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ വീടുകളിൽ നടന്ന പരിശോധനയിൽ കല്ലുകൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഘോഷയാത്ര കടന്നുപോകേണ്ട റാഞ്ചിയിലെ നിരവധി വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് പരിശോധനയിൽ കണ്ടെത്തി.

മെയിൻ റോഡ്, ലേക്ക് റോഡ്, ഹിന്ദ് പീധി റോഡ് എന്നിവിടങ്ങളിലെ വീടുകളിൽ നിന്നാണ് കല്ലുകൾ കണ്ടെത്തിയത് . ഇവ ഘോഷയാത്രയ്‌ക്ക് നേരെ എറിയാനായി ശേഖരിച്ചതാണെന്നാണ് പോലീസ് നിഗമനം. ഇത് സംബന്ധിച്ച് ഉടമകൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട് . ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചാണ് പോലീസ് പരിശോധന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളിലാണ് മേൽക്കൂരയിൽ കല്ലുകൾ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത് .

കല്ലുകൾ ഉടൻ നീക്കം ചെയ്യണമെന്ന് വീട്ടുടമകൾക്ക് പോലീസ് നൽകിയ നോട്ടീസിൽ പറയുന്നു . രാമനവമി ഉത്സവ വേളയിൽ ഈ കല്ലുകൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ, ഉടമകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും നോട്ടീസിൽ പറയുന്നു.ഘോഷയാത്ര സമയത്ത് വൻ പോലീസ് സേനയെ നഗരത്തിൽ വിന്യസിക്കും. നഗരത്തിൽ വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

 

Tags: Ranchiram navami
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies