ഈ ഭക്ഷണങ്ങളാണോ നിങ്ങൾ കഴിക്കുന്നത്; എങ്കിൽ സൂക്ഷിച്ചോളൂ; മാരക രോഗങ്ങൾ വരുത്തുന്ന ഭക്ഷണങ്ങൾ ഇവ..
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഈ ഭക്ഷണങ്ങളാണോ നിങ്ങൾ കഴിക്കുന്നത്; എങ്കിൽ സൂക്ഷിച്ചോളൂ; മാരക രോഗങ്ങൾ വരുത്തുന്ന ഭക്ഷണങ്ങൾ ഇവ..

Janam Web Desk by Janam Web Desk
Apr 17, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

തലേദിവസത്തെ ചോറും അതിനൊപ്പം മോരും നല്ല കണ്ണിമാങ്ങാ അച്ചാറും ഒരു കഷ്ണം ഉണക്കമീനും ഉള്ളിയും പച്ചമുളകും കൂട്ടികുഴച്ച് കഴിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പഴമക്കാരുടെ ആരോഗ്യ രഹസ്യവും ഈ ഭക്ഷണങ്ങൾ തന്നെയായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ ജീവിതശൈലികൾ മാറിയപ്പോൾ ഭക്ഷണ രീതികളിലും മാറ്റങ്ങൾ പ്രകടമായി. തിരക്കിട്ടു പായുന്ന ലോകം ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നില്ല. അതിനാൽ ജീവിതശൈലി രോഗങ്ങൾക്കും ഇന്ന് കുറവില്ല. കാൻസർ പോലുള്ള മാരക രോഗങ്ങളും ഇതിൽ മുൻപന്തിയിൽ നിൽക്കുന്നു. ഇനി പറയുന്ന ഭക്ഷണങ്ങാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ ശ്രദ്ധിച്ചോളൂ..

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ

ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളാണ് വറുത്തതും പൊരിച്ചെടുക്കുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ. ഫ്രഞ്ച് ഫ്രൈസ്, ഉരളക്കിഴങ്ങ് ചിപ്‌സ് തുടങ്ങി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ വിപണിയിൽ അനവധിയാണ്. ഇത്തരം ഭക്ഷണങ്ങളിൽ ആക്രിലമൈഡ് എന്ന ഘടകങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് നമ്മെ തള്ളിവിടുന്നു. അതിനാൽ സ്ഥിരമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക.

പാക്കഡ് ഇറച്ചികൾ

ഭക്ഷണം പാകം ചെയ്യാനുള്ള മടി കാരണം ഇന്ന് പലരും ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള ഭക്ഷണങ്ങളെയാണ്. പായ്‌ക്കറ്റുകളിലാക്കി മസാലകൂട്ടുകൾ അടക്കം അടങ്ങി വരുന്ന ഇത്തരം ഭക്ഷണങ്ങൾ ഒന്നു ചൂടാക്കി എടുത്താൽ തന്നെ വേഗത്തിൽ തയ്യാറായി കിട്ടും. സമയം ലാഭിക്കുന്നതിനൊപ്പം വിവിധ രാസവസ്തുക്കൾ ചേർത്തു വരുന്ന ഇത്തരം ഇറച്ചികളും ഭക്ഷണ പദാർത്ഥങ്ങളും രുചിയും വർദ്ധിപ്പിക്കുന്നു. ഹോട്ട് ഡോഗ്, സോസേജ്, ബീഫ് ജെർക്കി തുടങ്ങിയവയെല്ലാം ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾക്ക് ഒരു ഉദാഹരണം മാത്രം. എന്നാൽ ഇവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് സ്തനാർബുദത്തിനടക്കം കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

വളരെയധികം വേവിച്ചെടുത്ത ഭക്ഷണങ്ങൾ

ഭക്ഷണം അമിതമായി വേവിച്ചെടുക്കുന്നത് പൊതുവെ മലയാളികളിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ്. എന്നാൽ ഇറച്ചികൾ ഇത്തരത്തിൽ അമിതമായി വേവിച്ചെടുക്കുന്നത് ഇതിലെ പോഷക ഘടകങ്ങൾ നഷ്ടപ്പെടുന്നതിനും കാർസിനോജെൻസ് എന്ന ഘടകങ്ങൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. ഇത് മാരക രോഗങ്ങളിലേക്ക് നയിക്കും.

ധാരാളം പഞ്ചസാര അടങ്ങിയ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ

വൈറ്റ് പാസ്ത, ബ്രെഡ്, എനർജി ഡ്രിംഗുകൾ, തുടങ്ങിയവയിലെല്ലാം കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ നിത്യവും കഴിക്കുന്നത് കുടൽ കാൻസർ, ഒവേറിയൻ കാൻസർ, സ്തനാർബുദം എന്നീ രോഗങ്ങളിലേക്ക് വഴിവയ്‌ക്കുന്നു.

Tags: #foodsSUBCause cancer
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies